മഹാരാഷ്ട്രയിൽ ട്രെയ്ന്‍ തട്ടി ആറു മരണം

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ട്രെയ്ന്‍ തട്ടി ആറു യാത്രക്കാര്‍ മരിച്ചു..രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക എക്‌സ്പ്രസ് ട്രെയ്ന്‍ തട്ടിയാണ് മരണം. മരിച്ചവരെല്ലാം പുഷ്പക് എക്‌സ്പ്രസ് എന്ന ട്രെയ്‌നിലെ യാത്രക്കാരാണ്. 2024 ജനുവരി 22 വൈകീട്ട് നാലോടെയാണ് സംഭവം തൊട്ടടുത്ത …

മഹാരാഷ്ട്രയിൽ ട്രെയ്ന്‍ തട്ടി ആറു മരണം Read More

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് പണമുണ്ടെന്നും എന്നാല്‍ ജഡ്ജിമാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ അവരുടെ കയ്യില്‍ കാശില്ലെന്നും വിമര്‍ശിച്ച്‌ സുപ്രീംകോടതി.ജഡ്ജിമാര്‍ക്ക് ശമ്ബളവും പെന്‍ഷനും നല്‍കുന്നതിനെ അവഗണിച്ച്‌ തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെയാണ് സുപ്രീം കോടതി …

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി Read More

മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേർകൂടി പോലീസ് പിടിയിലായി

മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ സന്തോഷ് ദേശ്മുഖിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ടുപേരുള്‍പ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി.പുനെ, കല്യാണ്‍ എന്നിവിടങ്ങളില്‍നിന്നാണു സുദർശൻ ഖൂലെ, സുധീർ സാംഗ്ലെ, സിദ്ധാർഥ് സൊനെവാല എന്നിവരാണ് പിടിയിലായത്. സുദർശന്‍റെയും സുധീറിന്‍റെയും പേരുകള്‍ എഫ്‌ഐആറില്‍ ഉണ്ടായിരുന്നുവെങ്കിലും സിദ്ധാർഥിന്‍റെ പങ്ക് …

മഹാരാഷ്‌ട്രയിലെ ബീഡില്‍ ഗ്രാമമുഖ്യൻ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേർകൂടി പോലീസ് പിടിയിലായി Read More

മഹാരാഷ്‌ട്രയിൽ മഹായുതി സര്‍ക്കാര്‍ ഇന്ന് (25.11.2024) അധികാരമേല്‍ക്കും.

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കിയ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ ഇന്ന് 2024 നവംബർ 25 ന്അ ധികാരമേല്‍ക്കും .മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമായിരിക്കും ഇന്നു സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം, മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച്‌ ഒരുതരത്തിലുള്ള …

മഹാരാഷ്‌ട്രയിൽ മഹായുതി സര്‍ക്കാര്‍ ഇന്ന് (25.11.2024) അധികാരമേല്‍ക്കും. Read More

മഹാരാഷ്ട്ര , ഝാർഖണ്ഡ് സംസ്ഥാനങ്ങളില്‍ മന്ത്രിസഭാ രൂപീകരണ ചർച്ചകള്‍ അന്തിമഘട്ടത്തില്‍

ഝാർഖണ്ഡ് : ഝാർഖണ്ഡില്‍ ഹേമന്ത് സോറൻ സർക്കാർ നവംബർ 28ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയില്‍ ചേർന്ന ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് കത്ത് നല്‍കിയതായി ഹേമന്ത് സോറൻ അറിയിച്ചു. ഝാർഖണ്ഡില്‍ 16 സീറ്റ് നേടിയ …

മഹാരാഷ്ട്ര , ഝാർഖണ്ഡ് സംസ്ഥാനങ്ങളില്‍ മന്ത്രിസഭാ രൂപീകരണ ചർച്ചകള്‍ അന്തിമഘട്ടത്തില്‍ Read More

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് : ജനങ്ങള്‍ക്കു നന്ദി അറിയിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ “ഇന്ത്യ” സഖ്യത്തിനൊപ്പം നിന്ന ജനങ്ങള്‍ക്കു നന്ദി അറിയിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി ഹേമന്ദ് സോറനും ജെഎംഎം- കോണ്‍ഗ്രസ് പ്രവർത്തകർക്കും അഭിനന്ദനം നേരുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നതായി രാഹുല്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. മഹാരാഷ്‌ട്ര …

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് : ജനങ്ങള്‍ക്കു നന്ദി അറിയിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More

മഹാരാഷ്‌ട്രയിൽ ഇന്ന് വിധിയെഴുത്ത് ; നവംബർ 23 ശനിയാഴ്ച വോട്ടെണ്ണൽ

.മുംബൈ/റാഞ്ചി: . മഹാരാഷ്‌ട്ര ഇന്നു വിധിയെഴുതും. 288 മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്. ബിജെപി, ശിവസേന(ഷിൻഡെ), എൻസിപി(അജിത് പവാർ) പാർട്ടികള്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യവും കോണ്‍ഗ്രസ്, ശിവസേന(ഉദ്ധവ്), എൻസിപി(ശരദ് പവാർ) പാർട്ടികളുടെ മഹാ വികാസ് അഘാഡിയും തമ്മിലാണ് പോരാ‌ട്ടം . രാവിലെ ഏഴു മുതല്‍ …

മഹാരാഷ്‌ട്രയിൽ ഇന്ന് വിധിയെഴുത്ത് ; നവംബർ 23 ശനിയാഴ്ച വോട്ടെണ്ണൽ Read More

മഹാരാഷ്‌ട്രയിൽ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് വൻ ജനപിന്തുണയെന്ന് രമേശ് ചെന്നിത്തല

മുംബൈ: മഹാരാഷ്‌ട്രയില്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് മഹാരാഷ്‌ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല. പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്നില്ലെന്നും നഗരത്തിലെ ശിവാജി പാർക്കില്‍ 2024 നവംബർ 14വ്യാഴാഴ്ച നടന്ന …

മഹാരാഷ്‌ട്രയിൽ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് വൻ ജനപിന്തുണയെന്ന് രമേശ് ചെന്നിത്തല Read More

കാഷ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ധുലെ: ലോകത്തിലെ ഒരു ശക്തിക്കും കാഷ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി .കാഷ്മീരില്‍നിന്നു രാജ്യത്തിന്‍റെ ഭരണഘടനയെ നീക്കം ചെയ്യാനാണു കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്ക് താത്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2024 നവംബർ 8 ന് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് …

കാഷ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി

ഡല്‍ഹി: പ്രതിപക്ഷത്തോടു പക്ഷപാതപരമായി പെരുമാറുന്നുവെന്ന കോണ്‍ഗ്രസിന്‍റെ പരാതിയെത്തുടർന്ന് മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി. ഡിജിപി നിയമനത്തിനായി മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ പാനല്‍ സമർപ്പിക്കാനും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസുകള്‍ കെട്ടിച്ചമയ്ക്കാൻ നിർദേശം പ്രതിപക്ഷ …

മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി Read More