തിരുവന്തപുരം: സിറാജ്‌ ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റ്‌ ചീഫായിരുന്ന കെഎം ബഷീറിനെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട്‌ ഡിവിഡികളുടെ ആധികാരികതയിലും കൃത്യതയിലും വിചാരണ വേളയില്‍ ആക്ഷേപമുന്നയിക്കില്ലെന്ന്‌ പ്രതികളായ ശ്രീരാം വെങ്കിട്ടരാമനും വഫയും കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌...
Read full story