തിരുവനന്തപുരം: കിഫ് ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടയേഡ് അക്കൗണ്ടന്റിന് ബന്ധമെന്ന വിവാദം രൂക്ഷമാകുന്നു. സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്നയ്ക്ക് ലോക്കർ എടുക്കാൻ സഹായം നൽകിയ എം.ശിവശങ്കറിന്റെ സുഹൃത്ത് പി. വേണുഗോപാലിനെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം .പി. വേണുഗോപാൽ പങ്കാളിയായ സുരി ആൻറ്...
Read full story