
റിപ്പോര്‍ട്ട്
ബലാല്‍സംഗ കേസില്‍ പ്രതികളാവുന്നവരുടെ ചിത്രങ്ങള്‍ ഇനി ഉത്തര്‍പ്രദേശിലെ റോഡ് ക്രോസിംഗുകളില്‍ കാണാം: ഓപ്പറേഷന് ദുരാചാരിയുമായി യുപി
By ന്യൂസ് ഡെസ്ക്
•
September 25, 2020
ലക്നോ: ബലാല്‍സംഗ കേസില്‍ പ്രതികളാവുന്നവരുടെ ചിത്രങ്ങള്‍ ഇനി ഉത്തര്‍പ്രദേശിലെ റോഡ് ക്രോസിംഗുകളില്‍ കാണാം. സ്ത്രീകള്‍ക്കെതിരായ ബലാത്സംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും പ്രതികളായവരെ പരസ്യമായി പ്രദര്‍ശിപ്പിക്കുകയാണ് പുതിയ പദ്ധതിയില്‍ ചെയ്യുന്നത്. പീഡന, ബലാത്സംഗ കേസ് പ്രതികളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ തെരുവുകളില്‍ സ്ഥാപിക്കാന്‍...
Read full story











