ലോക കേരള സഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി

January 3, 2020

തിരുവനന്തപുരം ജനുവരി 3: ലോക കേരള സഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. സഭയില്‍ എല്ലാവരും പങ്കെടുക്കണമായിരുന്നുവെന്നും പ്രവാസികളുടെ കാര്യത്തില്‍ കക്ഷിരാഷ്ട്രീയം പാടില്ലെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു. നേരത്തെ വ്യവസായ പ്രമുഖന്‍ യൂസഫലിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ലോക …