തൃശൂര്‍: കൊടകര കുഴല്‍പ്പണ ക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്‍റെ വെളിപ്പെടുത്തല്‍.കുഴല്‍പ്പണമായെത്തിയതു ബിജെപിയുടെ തെരഞ്ഞെടുപ്പു ഫണ്ടാണെന്നും ധർമരാജൻ എന്നയാള്‍ ചാക്കില്‍ കെട്ടിയാണു പണം കൊണ്ടുവന്നതെന്നും സതീഷ് പറഞ്ഞു. ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നു. പണമടങ്ങിയ ചാക്കുകെട്ടുകള്‍ ഓഫീസില്‍...
Read full story