കോവിഡ് രോഗികള്‍ക്കായി നിര്‍മിച്ച ഇഗ്ലൂ ലിവിങ് സ്‌പേസുകള്‍ ഡോ. ബോബി ചെമ്മണൂര്‍ സര്‍ക്കാരിന് കൈമാറി.

April 10, 2020

തൃശ്ശൂര്‍: കോവിഡ് നിവാരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി രോഗികള്‍ക്കായി ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് നിര്‍മിച്ച ഇഗ്ലൂ പോര്‍ട്ടബിള്‍ ലിവിങ് സ്‌പേസുകള്‍ സൗജന്യമായി ആരോഗ്യ വകുപ്പിന് കൈമാറി. 2 കോടി രൂപ ചെലവില്‍ 200 യൂണിറ്റുകളാണ് ഇത്തരത്തില്‍ സൗജന്യമായി നല്‍കുന്നത്. ആദ്യയൂണിറ്റ് ഡോ ബോബി …