കൊല്ലം ഗ്രന്ഥശാല പ്രവര്‍ത്തകര്‍ സഹകരിക്കണം
റിപ്പോര്‍ട്ട്

കൊല്ലം ഗ്രന്ഥശാല പ്രവര്‍ത്തകര്‍ സഹകരിക്കണം

By ന്യൂസ് ഡെസ്ക് July 27, 2020
കൊല്ലം: കോവിഡ് രോഗവ്യാപനത്തിനെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രന്ഥശാല പ്രവര്‍ത്തകര്‍ പരമാവധി സഹായ സഹകരണങ്ങള്‍ നല്‍കണമെന്ന് കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. പ്രദേശികമായി ആരംഭിച്ചിട്ടുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വസ്തുക്കള്‍ സംഭരിച്ച് നല്‍കുന്നതിന് പ്രവര്‍ത്തകര്‍ മുന്‍കൈ...
Read full story