മലയാളി യുവതി ദക്ഷിണ കൊറിയൻ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

August 29, 2020

ഇടുക്കി: ഗവേഷക വിദ്യാര്‍ഥിയായ മലയാളി യുവതി ദക്ഷിണ കൊറിയന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി സ്വദേശിനിയാണ്. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെ മകള്‍ ലീജ ജോസ് (28) ആണ് മരിച്ചത്. നാല് വര്‍ഷമായി ദക്ഷിണ കൊറിയയില്‍ ലീജ ഗവേഷക വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ …