
റിപ്പോര്‍ട്ട്
ആലപ്പുഴ: പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിക്ക് തുടക്കം
By ന്യൂസ് ഡെസ്ക്
•
November 15, 2021
ആലപ്പുഴ: തെരുവു വിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന നിലാവ് പദ്ധതിക്ക് പാണാവള്ളി പഞ്ചായത്തില്‍ തുടക്കമായി. ഏഴു വര്‍ഷം കാലാവധിയുള്ള പദ്ധതി പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. പഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളിലായി 1700ല്‍ പരം...
Read full story



