കോട്ടയം: എന്‍.സി.പിയുടെ മാണി സി. കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പി.ജെ.ജോസഫ്. പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് നല്‍കുമെന്നും എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി തന്നെ കാപ്പന് പാലായില്‍ മത്സരിക്കാമെന്നുമാണ് പി.ജെ.ജോസഫ് പറഞ്ഞത്. കേരള കോണ്‍ഗ്രസിന്റെ സീറ്റ് മാണി.സി കാപ്പന് വിട്ടുനല്‍കുമെന്നാണ് പി.ജെ ജോസഫ്...
Read full story
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്‌ വിമതന്റെ പിന്തുണയോടെ എല്‍ഡിഎഫ്‌ ഭരണ തുടര്‍ച്ചനേടി. ജില്ലയിലെ 7 നഗരസഭകളില്‍ അഞ്ചിടത്തും എല്‍ഡിഎഫിനാണ്‌ ഭരണ സാരഥ്യം. കുന്നംകുളം ചാവക്കാട്‌ ,ഗുരുവായൂര്‍, വടക്കാഞ്ചേരി , കൊടുങ്ങല്ലൂര്‍ എന്നീ നഗരസഭകളില്‍ എല്‍ഡിഎഫ്‌ അധികാരത്തിലെത്തിയപ്പോള്‍ ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും യുഡിഎഫാണ്‌ ഭരണത്തിലേറിയത്‌....
Read full story
കോഴിക്കോട്: സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയത്തിൽ വളരെ നിർണായകമായേക്കാവുന്ന നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സിപിഎം നടത്തുന്നത്. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിന്ന ക്രിസ്ത്യൻ വോട്ടുകളെ വിഭജിച്ച് ഒരു വലിയ വിഭാഗത്തെ കൂടെ നിർത്തുന്നതിൽ അവർ ഏറെക്കുറേ വിജയിച്ചു കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് സിപിഎം...
Read full story
മേയറെ കണ്ടെത്താനാകാതെ കണ്ണൂര്‍ കോര്‍പ്പറേഷന്‍
റിപ്പോര്‍ട്ട്

മേയറെ കണ്ടെത്താനാകാതെ കണ്ണൂര്‍ കോര്‍പ്പറേഷന്‍

By ന്യൂസ് ഡെസ്ക് December 27, 2020
കണ്ണൂര്‍:  കണ്ണൂര്‍ കോര്‍പ്പറേഷന്‍  മേയറെ കണ്ടെത്താനുളള അന്തിമ പോരാട്ടത്തിലാണ്  യുഡിഎഫ്. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, ഡിസിസസി സെക്രട്ടറി ടിഒ മോഹനന്‍ എന്നിവരാണ് അന്തിമ പട്ടികയിലുളളത്. മുന്‍ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിന്ണ്ടിയും ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ്  തീരുമാനം നീളുന്നത്. മേയര്‍...
Read full story
കോഴിക്കോട്‌: യൂഡിഎഫിന്റെ അഭ്യന്തര കാര്യങ്ങലില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച എംഎസ്‌ എഫ്‌ ദേശീയ നേതാവ്‌ അഡ്‌.ഫാത്തിമ തെഹ്‌ ലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. വളരെ മോശമായ ഭാഷയിലാണ്‌ പലരുടേയും കമന്‍റ്. ‌ഫാത്തിമ മുഖ്യമന്ത്രിക്കെതിരെ പോസ്‌റ്റ്‌...
Read full story
കോട്ടയം: കോട്ടയം നഗരസഭാ ഭരണം ഉറപ്പിച്ചിരുന്ന ഇടത്‌ മുന്നണിക്ക്‌ തിരിച്ചടി. കോണ്‍ഗ്രസ്‌ വിമതയായി മത്സരിച്ച്‌ ജയിച്ച ബിന്‍സി സെബാസ്‌റ്റ്യയന്‍ യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതാണ്‌ ഇടതുമുന്നണിക്ക തിരിച്ചടിയായത്‌. ബിന്‍സി സെബാസ്റ്റ്യന്‍ ഡിസിസി ഓഫീസിലെത്തിയാണ്‌ തന്‍റെ പിന്തുണ കോണ്‍ഗ്രസ്‌ നേതാക്കളെ അറിയച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സ്വതന്ത്രയുടെ...
Read full story
ആലപ്പുഴ: മാവേലിക്കര നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമെത്തിയതോടെ നിർണായകമായിരിക്കുകയാണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതന്‍ കെ വി ശ്രീകുമാറിന്റെ നിലപാട്. നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവരെ താൻ പിന്തുണക്കുമെന്ന് ശ്രീകുമാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ആകെ 28 വാര്‍ഡുകളാണ്...
Read full story
ന്യൂഡൽഹി: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ മികച്ച മുന്നേറ്റത്തെ കുറിച്ച് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ നടന്ന നീക്കത്തിനുള്ള തിരിച്ചടിയെന്നാണ്. നുണപ്രചരണങ്ങളെയെല്ലാം ജനം തളളിക്കളഞ്ഞുവെന്ന്...
Read full story
വഴിക്കടവ്: പൊതുതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സംസ്ഥാനത്തെ ആദ്യ ചോലനായ്ക്കര്‍ സ്ഥാനാര്‍ഥിയായ സുധീഷ് വിജയിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് 21കാരനായ സുധീഷ് മത്സരിച്ചത്. വഴിക്കടവ് പഞ്ചായത്തില്‍ വനത്തില്‍ പുഞ്ചക്കൊല്ലി അളക്കല്‍ കോളനി നിവാസിയാണ് സുധീഷ്. ഏഷ്യയിലെതന്നെ പ്രാക്തന ഗോത്ര...
Read full story
വടക്കാഞ്ചേരിയിൽ ലൈഫ് മിഷനും യു ഡി എഫിനു തുണയായില്ല.
റിപ്പോര്‍ട്ട്

വടക്കാഞ്ചേരിയിൽ ലൈഫ് മിഷനും യു ഡി എഫിനു തുണയായില്ല.

By ന്യൂസ് ഡെസ്ക് December 16, 2020
വടക്കാഞ്ചേരി: ലൈഫ് മിഷൻ വിവാദങ്ങളെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കിയ വടക്കാഞ്ചേരി ന​ഗരസഭയിൽ എൽഡിഎഫ് നേടിയത് മിന്നുന്ന വിജയം. ആകെയുള്ള 41 വാർഡുകളിൽ 21 ഇടത്തും എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫിന് 16 വാർഡുകളിൽ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ. എൻഡിഎ ഒരു വാർഡിൽ ജയിച്ചപ്പോൾ...
Read full story