സംസ്ഥാനത്ത് 19 വാർഡിൽ എതിരില്ലാതെ എൽഡിഎഫ്
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് 19 വാർഡിൽ എതിരില്ലാതെ എൽഡിഎഫ്

By ന്യൂസ് ഡെസ്ക് November 19, 2020
കണ്ണൂർ: സംസ്ഥാനത്ത് ആന്തൂർ നഗരസഭയിലും മലപട്ടത്തും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരാളികളില്ല. കണ്ണൂർ ആന്തൂർ നഗരസഭയിലെ 6 വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽ 5 വാർഡുകളിലും കോട്ടയം-മലബാർ പഞ്ചായത്തിലെ മൂന്നാം വാർഡിലും എൽഡിഎഫിന് എതിരാളികളില്ല. തളിപ്പറമ്പ് നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിലും കൂവോടും...
Read full story
കണ്ണൂര്‍: സി .പി .എം സംസ്ഥാന സെക്രട്ടറി ആകേണ്ടിയിരുന്നത് പി.ജയരാജനായിരുന്നു എന്ന കെ .പി. സി .സി .പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് പി. ജയരാജന്‍ മറുപടിയുമായി രംഗത്തെത്തി. മുല്ലപ്പള്ളിയുടെ പ്രസ്താവന ഗൂഢലക്ഷ്യം വച്ചുളളതാണെന്ന് ജയരാജന്‍ വ്യക്തമാക്കി. രക്തം കുടിക്കുന്ന ഡ്രാക്കുള...
Read full story
പത്തനംതിട്ട: നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസമായ നവംബര്‍ 19 ന് പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി രേഷ്മ മറിയം റോയി ഉണ്ടാവും. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രേഷ്മാ മറിയം റോയിക്ക്...
Read full story
ജെഎസ്‌എസ് എൽ ഡി എഫ് വിടുമെന്ന് സൂചന
റിപ്പോര്‍ട്ട്

ജെഎസ്‌എസ് എൽ ഡി എഫ് വിടുമെന്ന് സൂചന

By ന്യൂസ് ഡെസ്ക് November 1, 2020
ആലപ്പുഴ: എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് ബന്ധം വിടണമെന്നു ജെഎസ്‌എസ് സംസ്ഥാന സെന്റര്‍ യോഗം ആവശ്യപ്പെട്ടു. അര്‍ഹമായ പരിഗണന നല്‍കുകയോ മുന്നണിയില്‍ ഘടകകക്ഷിയാക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.ഗൗരിയമ്മ തീരുമാനം സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ബാബു പറഞ്ഞു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍...
Read full story
തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയുടെ മകന്റെ ധാർമിക ഉത്തരവാദിത്വം പാർട്ടിക്ക് ഇല്ല എന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ബിനീഷ് കോടിയേരി സിപിഎമ്മിനെ നേതാവല്ല. കോടിയേരി ബാലകൃഷ്ണന് പാർട്ടി സെക്രട്ടറി . മകനിറെ തെറ്റിന്റെ ഉത്തരവാദിത്വം അച്ഛനില്ല. ആക്ഷേപമുയർന്നു വന്നപ്പോൾ തന്നെ കോടിയേരി...
Read full story
കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അടിയുറച്ച്‌ നില്‍ക്കുമെന്ന് മാണി സി കാപ്പന്‍. യു ഡി എഫുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല മറിച്ചു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്നും മാണി.സി.കാപ്പൻ വ്യക്തമാക്കി. Read more... കേരള കോൺഗ്രസ് ജോസ് കെ മാണി...
Read full story
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ
റിപ്പോര്‍ട്ട്

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ

By ന്യൂസ് ഡെസ്ക് October 14, 2020
കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലെത്തി. കോട്ടയത്തെ പാർടി സംസ്ഥാന കമ്മറ്റി ഓഫീസിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ വച്ചാണ് എൽ ഡി എഫിൽ ചേരാനുള്ള തീരുമാനം പാർട്ടി നേതാവ് ജോസ് കെ മാണി ഔദ്യോഗികമായി...
Read full story
കൊച്ചി ജനുവരി 3: പൗരത്വ നിയമ ഭേദഗതിയില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് പിന്തുടര്‍ന്ന് യുഡിഎഫ്. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്നും സ്വന്തം നിലയില്‍ സമരപരിപാടികളുമായി പോകുമെന്നും മുന്നണി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. പൗരത്വ...
Read full story
തിരുവനന്തപുരം ഒക്ടോബര്‍ 24: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അരൂര്‍, എറണാകുളം, മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നേറുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും...
Read full story