പാർട്ടിയെ തോൽപിക്കാൻ ചിലർ തൊഴിലാളിവര്‍ഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചൂവെന്ന് ജി സുധാകരൻ

May 4, 2021

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ പാർട്ടിയെ തോല്‍പ്പിക്കാന്‍ പല ഹീനശക്തികളും ശ്രമിച്ചെന്ന ആരോപണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. തൊഴിലാളിവര്‍ഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചു. കള്ളക്കേസുകള്‍ നല്‍കാനുള്ള ശ്രമം ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ …

എന്‍എസ്എസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് വെള്ളാപ്പള്ളി നടേശൻ

May 3, 2021

ആലപ്പുഴ : എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്.എസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നായിരുന്നു 03/05/21ചൊവ്വാഴ്ച വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. ആനുകൂല്യങ്ങളെല്ലാം നേടിയെടുത്ത എന്‍എസ്എസും സവര്‍ണ്ണ ശക്തികളും ഇടതുപക്ഷത്തെ ആക്രമിച്ചു. എന്‍എസ്എസ് കാണിച്ചത് നന്ദികേടാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. എല്‍ഡിഎഫ് …

ആദ്യ സൂചനകൾ എൽ ഡി എഫിന് അനുകൂലം

May 2, 2021

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. നേമത്തും പാലക്കാടും കോഴിക്കോട് സൗത്തിലും എൻ ഡി എ മുന്നിട്ട് നില്‍ക്കുന്നു.

എൽ.ഡി.എഫിന് 120 സീറ്റുകൾ വരെ പ്രവചിച്ച് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ, ഭരണത്തുടർച്ചയെന്ന് റിപ്പബ്ലിക് ടിവിയും

April 30, 2021

ന്യൂഡൽഹി: കേരളത്തിൽ എൽ.ഡി.എഫിന് വൻ വിജയം പ്രവചിച്ച് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. 104 മുതൽ 120 വരെ സീറ്റ് നേടി എൽ.ഡി.എഫ് ഭരണം തുടരുമെന്നാണ് പ്രവചനം. യു.ഡി.എഫ് 20 മുതൽ 36 വരെ സീറ്റുകളിൽ ഒതുങ്ങും. …

നേമത്ത് എൽ ഡി എഫിനും തിരുവനന്തപുരത്തിന് യുഡിഎഫിനും വോട്ട് ചെയ്തതായി എസ് ഡി പി ഐ

April 8, 2021

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫിനും തിരുവനന്തപുരത്ത് യുഡിഎഫിനും വോട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള. ബിജെപിയുടെ സാധ്യത തടയാനാണ് ഇരു മുന്നണികളെയും സഹായിച്ചതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് 08/04/21 വ്യാഴാഴ്ച പറഞ്ഞു. നേമത്ത് പതിനായിരത്തോളം വോട്ടുകളും തിരുവനന്തപുരത്ത് …

അവരെന്റെ സഹോദരങ്ങൾ, രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാകില്ലെന്ന് രാഹുൽ ഗാന്ധി

April 1, 2021

മാനന്തവാടി: രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാകില്ലെന്ന് രാഹുൽ ഗാന്ധി. 01/04/21 വ്യാഴാഴ്ച രാവിലെ മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ. അവരെല്ലാം എന്റെ സഹോദരി സഹോദരൻമാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു യുഡിഎഫ് അധികാരത്തിൽ വന്നാൽ …

40 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍, ക്ഷേമപെൻഷനുകൾ 2500 രൂപയായി ഉയർത്തും, 60000 കോടിയുടെ പശ്ചാത്തലസൗകര്യവികസനം, എൽ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി

March 19, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടര്‍ഭരണം ലക്ഷ്യം വെച്ചുകൊണ്ടാണ് പത്രിക സമര്‍പ്പിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. തുടര്‍ഭരണം ലഭിച്ചാല്‍ 40 ലക്ഷം അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുമെന്നാണ് എല്‍ഡിഎഫിന്റെ വാഗ്ദാനം. സമ്പൂര്‍ണ്ണ വികസനത്തിനായി …

‘തമ്പ്രാന്റെ മകനല്ല ചെത്തുതൊഴിലാളിയുടെ മകന്‍ ഇനിയും കേരളം ഭരിക്കണം’ചുവരെഴുത്തുമായി സിപിഎം

March 8, 2021

തൃശൂര്‍: തൃശൂര്‍ എം ജി റോഡില്‍ പ്രത്യക്ഷപ്പെട്ട ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമാണിത് :’തമ്പ്രാന്റെ മകനല്ല. ചെത്തുതൊഴിലാളിയുടെ മകന്‍ ഇനിയും കേരളം ഭരിക്കും. ഉറപ്പാണ്. എല്‍ഡിഎഫ് .അഭിമാനത്തോടെ പറയൂ’ ചുമരെഴുത്തുകാരന്‍.’ ഇത്തരത്തിലുളള ചുമരെഴുത്തുകള്‍ ഇനിയും കേരളം നിറയുമെന്നും കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും സിപിഎം …

മണ്ഡലത്തെ കുടുംബസ്വത്താക്കാൻ ശ്രമിച്ചാൽ നട്ടെല്ലുള്ള സഖാക്കൾ തിരിച്ചടിക്കും , എ കെ ബാലനെ ലക്ഷ്യമിട്ട് പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ

March 7, 2021

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീലയെ തരൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്റര്‍ പ്രതിഷേധം. സേവ് കമ്യൂണിസം എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്ന ഭീഷണിയും പോസ്റ്ററിലുണ്ട്. 07/03/21 …

എൽഡിഎഫ് വിട്ടു, ജെഎസ്എസ് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും

February 28, 2021

തിരുവനന്തപുരം: ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ജെഎസ്എസ് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും. 27/02/21 ശനിയാഴ്ച ചേർന്ന ജെഎസ്എസ് സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതേസമയം യുഡിഎഫിനോട് ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നേതൃയോഗത്തിൽ നിന്ന് ഇറങ്ങി പോയ ജെഎസ്എസ് വൈസ് …