റിപ്പോര്‍ട്ട്

നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് July 13, 2025
ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ പ്രവീണ്‍ ആണ് അറസ്റ്റിലായത്. ബിഹാർ സ്വദേശികളുടെ കുഞ്ഞാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 18 മാസമായി മാണ്ഡ്യയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്തുവരികയാണ് ഇവർ....
Read full story
ലഖ്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം നടത്തിയ ഒരാള്‍ കൂടി പിടിയിലായി. തുഫൈല്‍ എന്നയാളെയാണ് വരാണസിയില്‍ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതായും നിർണായകമായ ചില വിവരങ്ങള്‍ വിദേശ ഏജന്റുമാർക്ക് കൈമാറിയതായും രാജ്ഘട്ട്, നമോ...
Read full story
റിപ്പോര്‍ട്ട്

180 കിലോമീറ്റർ വേഗത കൈവരിച്ച് ഇന്ത്യൻ റെയിൽവേ

By ന്യൂസ് ഡെസ്ക് January 4, 2025
.ദില്ലി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരീക്ഷണങ്ങളില്‍ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറില്‍ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി റെയില്‍വേ മന്ത്രാലയം ..രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ പുറത്തിറക്കുന്നത്.2025 ജനുവരി 3 വെള്ളിയാഴ്ചായാണ്...
Read full story
ലക്നൗ: മോസ്കില്‍ സർവേ നടത്തുന്നതിനെതിരേയുള്ള പ്രതിഷേധത്തെത്തുടർന്ന് സംഘർഷഭരിതമായ ഉത്തർപ്രദേശിലെ സംബാലില്‍ പുറത്തുനിന്നുള്ളവരുടെ വിലക്ക് ജില്ലാ ഭരണകൂടം 2024 ഡിസംബർ പത്തുവരെ നീട്ടി. നേരത്തേ നവംബർ 30 ശനിയാഴ്ചവരെയായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മേഖലയില്‍ പൂർണസമാധാനം ലക്ഷ്യമിട്ടാണ് വിലക്ക് നീക്കിയത്. 15അംഗസംഘം സംബാല്‍ സന്ദർശിക്കുമെന്ന്...
Read full story
ലക്നൗ: ഉത്തർപ്രദേശിലെ ‌ ഝാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. 37 കുട്ടികളെ രക്ഷപ്പെടുത്തി. നവംബർ 15 വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്...
Read full story
ഡേവിസ് കപ്പ് വിജയത്തോടെബൈ പറഞ്ഞ് ബൊപ്പണ്ണ
റിപ്പോര്‍ട്ട്

ഡേവിസ് കപ്പ് വിജയത്തോടെബൈ പറഞ്ഞ് ബൊപ്പണ്ണ

By ന്യൂസ് ഡെസ്ക് September 19, 2023
ലക്നൗ: ഡേവിസ് കപ്പ് ടെന്നിസ് കരിയറിലെ അവസാന മത്സരത്തില്‍ വിജയത്തോടെ രോഹന്‍ ബൊപ്പണ്ണയ്ക്കു മടക്കം. യുകി ഭാംബ്രിയുമൊത്ത് ഡബിള്‍സ് മത്സരത്തില്‍ ബൊപ്പണ്ണ വിജയം നേടിയ ലോക ഗ്രൂപ്പ്2 പോരാട്ടത്തില്‍ മൊറോക്കോയെ 4-1നു മറികടന്ന് ഇന്ത്യ ലോക ഗ്രൂപ്പ് 1 പ്ലേഓഫില്‍ കടന്നു.മൊറോക്കോയുടെ...
Read full story
ലഖ്നൌ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കുട്ടിയുടെ അച്ഛനെ മർദിച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ കേസെടുത്തു.ഉത്തർപ്രദേശിലാണ് സംഭവം. 2023 ആഗസ്റ്റ് 28ന് ആണ് സംഭവം നടന്നതെന്ന് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബിജെപി...
Read full story
ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെഅക്രമി കുത്തിയത് 16 തവണ
റിപ്പോര്‍ട്ട്

ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെഅക്രമി കുത്തിയത് 16 തവണ

By ന്യൂസ് ഡെസ്ക് September 1, 2023
ലക്‌നൗ: ബലാത്സംഗം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയെ അക്രമി കത്തികൊണ്ട് കുത്തിയത് 16 തവണ. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലെ കോത്വാലി ഏരിയയിലാണ് ക്രൂരസംഭവം നടന്നത്. പങ്കജ് റാവത്ത് എന്നയാളാണ് പ്രതി.ഒരു വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ കുടുംബം...
Read full story
ലക്‌നൗ: കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍ യുവാവ് വെടിയേറ്റു മരിച്ചു. താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബെഗാരിയ ഗ്രാമത്തിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്നയാള്‍ വെടിയേറ്റു മരിച്ചത്. മന്ത്രിയുടെ മകന്റെ സുഹൃത്തായ ഇയാള്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൂടിയാണ്.സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത പിസ്റ്റള്‍ മന്ത്രിയുടെ...
Read full story
ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണുമെന്ന് സൂപ്പർതാരം രജനികാന്ത്. വാർത്താ ഏജൻസിയോടാണ് രജനികാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ വൻ ഹിറ്റായത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 2023 ഓ​ഗസ്റ്റ് 18 വെള്ളിയാഴ്ച വൈകിട്ട്...
Read full story