ലഖ്‌നൗ: ഉത്തർപ്രദേശിൽ ആർഎസ്എസ് ഓഫീസിന്റെ ചുവരിൽ മൂത്രമൊഴിക്കുകയും ഓഫീസ് തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മുകേഷ് ഗുപ്ത (60), മക്കളായ ശശാങ്ക് ഗുപ്ത (32), ശിവങ്ക് ഗുപ്ത (30) എന്നിവരാണ് അറസ്റ്റിലായത്. 2023 ഓ​ഗസ്റ്റ് 2 ബുധനാഴ്ച രാത്രി...
Read full story
ലക്നൗ: പ്രണയത്തിന്‍റെ പേരിൽ മറ്റൊരു ദുരഭിമാനക്കൊല. യുപിയിൽ പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു. മിത്വാര സ്വദേശി ആഷിഫ (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരന്‍ റിയാസിനെ (22) പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ വെട്ടിയെടുത്ത...
Read full story
ലക്നോ: ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം. ഓഗസ്റ്റ് നാലിനകം ശാസ്ത്രീയ റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്ഐയോട് കോടതി നിർദേശിച്ചു. വാരാണസി ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. രാവിലെ എട്ടുമണി മുതൽ 12 മണി വരെ സർവ്വെ നടത്താണ് കോടതി...
Read full story
ലക്നൗ: ഒരു സെൽഫി കാരണം പണി ചോദിച്ച് വാങ്ങിയിരിക്കുകയാണ് പൊലീസുക്കാരന്‍. രമേശ് ചന്ദ്ര സഹാനി എന്ന പൊലീസുക്കാരനാണ് തന്‍റെ കുടംബത്തോടൊപ്പമുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് സ്ഥലമാറ്റവും ജോലി തെറിക്കും എന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിയത്. സംഭവം. 500...
Read full story
ലക്നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ആസാദിന്‍റെ കാറിന് നേരെയാണ് വെടിയുതിർത്തത്. ആസാദിന് നിസാരമായ പരിക്കാണ് ഏറ്റതെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം ആസൂത്രിതമാണെന്ന്...
Read full story
യു.പി. ഇരട്ടക്കൊല: അന്വേഷണത്തിന് പ്രത്യേകസംഘം
റിപ്പോര്‍ട്ട്

യു.പി. ഇരട്ടക്കൊല: അന്വേഷണത്തിന് പ്രത്യേകസംഘം

By ന്യൂസ് ഡെസ്ക് April 18, 2023
ലഖ്‌നൗ: അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ചുകൊന്ന സംഭവം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. ഡി.ജി.പി: ആര്‍.കെ. വിശ്വകര്‍മയുടെ നിര്‍ദേശപ്രകാരമാണു നടപടി. പ്രത്യേക സംഘത്തെ പ്രയാഗ്‌രാജ് എ.ഡി.ജി.പി. നയിക്കും. പ്രയാഗ്‌രാജ് പോലീസ് കമ്മിഷണര്‍,...
Read full story
ലക്നൗ : ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ പട്ടാപ്പകൽ റോഡിൽ വെടിവച്ചു കൊലപ്പെടുത്തി. ജലൗൺ ജില്ലയിൽ 2023 ഏപ്രിൽ 17 തിങ്കളാഴ്ച രാവിലെയാണ് സംഭവം.കോളേജ് പരീക്ഷയെഴുതി മടങ്ങുകയായിരുന്ന വിദ്യാർഥിനി റോഷ്‌നി അഹിർവാർ (21) ആണ് കൊല്ലപ്പെട്ടത്. യുപിയിലെ രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിൽ ബിഎ...
Read full story
ലക്നൗ: ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി എംപിയുമായിരുന്ന ആതിഖ് അഹ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മൂന്നംഗ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. അലഹാബാദ് ഹൈക്കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയാണ് ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ. ജില്ലാ ജഡ്ജിയായി വിരമിച്ച ബ്രിജേഷ് കുമാർ...
Read full story
യു.പിയില്‍ വീടിനുള്ളില്‍ ഉഗ്രസ്‌ഫോടനം: 4 മരണം
റിപ്പോര്‍ട്ട്

യു.പിയില്‍ വീടിനുള്ളില്‍ ഉഗ്രസ്‌ഫോടനം: 4 മരണം

By ന്യൂസ് ഡെസ്ക് April 1, 2023
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷാഹറിലെ കൃഷിയിടത്തിനു നടുവില്‍ സ്ഥിതിചെയ്ത വീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി പോലീസ്. പോലീസിന്റെ ഒരു സംഘം ദുരന്തമുഖത്ത് എത്തുകയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടത്തുകയും ചെയ്തു. കൃഷിയിടത്തിനു മധ്യത്തിലായി സ്ഥിതിചെയ്യുന്ന വീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക...
Read full story
ലഖ്നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് കോടതി പരാമര്‍ശം. 'പിഎഫ്ഐ മീറ്റിങ്ങുകളിൽ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയത്...
Read full story