എറണാകുളം: വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചു

June 23, 2021

എറണാകുളം: വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് തുടങ്ങുന്നതിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ അറിയിച്ചു. ദിവസേന മുന്നൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന, കിടത്തിച്ചികിത്സയുള്ള …