കൊല്ലം: കോവിഡ് സ്‌ക്വാഡ് പരിശോധന 57 സ്ഥാപനങ്ങള്‍ക്ക് പിഴ
റിപ്പോര്‍ട്ട്

കൊല്ലം: കോവിഡ് സ്‌ക്വാഡ് പരിശോധന 57 സ്ഥാപനങ്ങള്‍ക്ക് പിഴ

By ന്യൂസ് ഡെസ്ക് June 13, 2021
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 57 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. തഹസീല്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കൊട്ടാരക്കരയിലെ വാളകം,...
Read full story
കൊല്ലം: ജില്ലയില്‍  കോവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട  താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ വിവിധ ഇടങ്ങളിലായി 26 കേസുകള്‍ക്ക് പിഴചുമത്തി. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുള്‍പ്പെട്ട സംഘങ്ങളാണ് പൊതു ഇടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍...
Read full story
കൊല്ലം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന താലൂക്ക്തല സ്‌ക്വാഡ് പരിശോധനകളില്‍ 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പൊതുസ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പ്രത്യേക...
Read full story
കൊല്ലം: വിവിധ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും സര്‍വീസ് വോട്ടര്‍മാര്‍ക്കും സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള തപാല്‍ ബാലറ്റ് വോട്ടിടല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 1 വരെ 1401 പേരാണ് വോട്ടിട്ടത്. 1292 ജീവനക്കാരും 109 സര്‍വീസ് വോട്ടര്‍മാരും ഉള്‍പ്പെടുന്നു....
Read full story