കാസർകോട്: റീജ്യനൽ ഡയറി ലാബിൽ അനലിസ്റ്റ് കെമിസ്ട്രി (ട്രെയിനി), അനലിസ്റ്റ് മൈക്രോ ബയോളജി (ട്രെയിനി) താൽക്കാലിക തസ്തികകളിലേക്ക് ഏപ്രിൽ 20ന് നടത്താനിരുന്ന അഭിമുഖം മെയ് ആറിന് രാവിലെ 10ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കുമ്പള നായ്ക്കാപ്പിലെ റീജ്യനൽ ഡയറി ലാബ് ഓഫീസിലാണ് അഭിമുഖം നടത്തുക. ഉദ്യോഗാർഥികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് രേഖാമൂലമോ മൊബൈൽ വഴിയോ ഹാജരാക്കേണ്ടതാണ്.
കാസർകോട്: റീജ്യനൽ ഡയറി ലാബ്: ഇൻറർവ്യു മെയ് ആറിന്
