വയനാട് കുടുംബശ്രീ കണക്ട് ടു വര്‍ക്ക് അപേക്ഷ ക്ഷണിച്ചു
വയനാട് :സംസ്ഥാന സര്‍ക്കാറിന്റെ റീ ബിള്‍ഡ് കേരള പദ്ധതിയില്‍ ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴില്‍ അന്വേഷകര്‍ക്കായി കണക്ട് ടു വര്‍ക്ക് പദ്ധതി ആരംഭിക്കുന്നു. നാല് പരീശീലന കേന്ദ്രങ്ങളിലൂടെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് ഇന്റര്‍വ്യൂ സ്‌കില്‍, കംപ്യൂട്ടര്‍ പരിജ്ഞാനം, വിവിധ ഭാഷാപരിജ്ഞാനം എന്നിവ …
വയനാട് കുടുംബശ്രീ കണക്ട് ടു വര്‍ക്ക് അപേക്ഷ ക്ഷണിച്ചു Read More