തിരുവനന്തപുരം: നെഹ്റുട്രോഫി വള്ളംകളി കാണാന്‍ വിവിധ ജില്ലകളിലുള്ള വള്ളംകളി പ്രേമികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്‍ അവസരമൊരുക്കുന്നു. ജലോത്സവത്തിന്റെ ആവേശം അനുഭവിച്ചറിയാന്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്ത് ആലപ്പുഴ പുന്നമടക്കായലിലെത്താം. നെഹ്റുട്രോഫി വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി വിവിധ ജില്ലകളില്‍നിന്ന്...
Read full story
മാണ്ഡ്യ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കർണാടകയിൽ ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ബൈക്കിലെത്തിയ സംഘം ബസിനെ നേരെ കല്ലെറിഞ്ഞതും ഡ്രൈവറെ മർദിച്ചതും. മൈസൂരുവിന് സമീപം മാണ്ഡ്യ എലിയൂർ സർക്കിളിൽ വച്ചായിരുന്നു സംഭവം. ബെംഗ്ലൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ ബസിലെ ഡ്രൈവർ...
Read full story
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടിഡിഎഫും ഐഎൻടിയുസിയും സർക്കാർ നയത്തെ എതിർത്തുള്ള നിലപാട് തുടരുകയാണ്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ - ഗതാഗതമന്ത്രിമാർ തൊഴിലാളി യൂണിയനുകളുമായി നടത്തിയ മൂന്നാമത്തെ ചർച്ചയും പരാജയപ്പെട്ടു. സർക്കാർ നിർദ്ദേശം സിഐടിയു യൂണിൻ അംഗീകരിച്ചെന്ന് മന്ത്രി...
Read full story
കെ.എസ്.ആര്‍.ടി.സി: 22ന് വീണ്ടും ചര്‍ച്ച
റിപ്പോര്‍ട്ട്

കെ.എസ്.ആര്‍.ടി.സി: 22ന് വീണ്ടും ചര്‍ച്ച

By ന്യൂസ് ഡെസ്ക് August 19, 2022
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റും ജീവനക്കാരുമായി 18/08/22 നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. അടുത്ത ചര്‍ച്ച 22-ന് നടക്കും.ശമ്പളം എല്ലാമാസവും അഞ്ചിന് നല്‍കാമെന്ന് ഇന്നലത്തെ ചര്‍ച്ചയില്‍ മാനേജ്മെന്റ് അറിയിച്ചതായി ജീവനക്കാര്‍ പറയുന്നു. എന്നാല്‍, സിംഗിള്‍ ഡ്യൂട്ടിയില്‍ എതിര്‍പ്പു തുടരുന്നു. 12 മണിക്കൂര്‍ സ്പ്രെഡ് ഓവറില്‍...
Read full story
തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മൂന്നു മുതല്‍ ആറു വരെ എണ്ണം സീറ്റുകള്‍ സ്ഥിരമായി സ്ത്രീ യാത്രക്കാര്‍ക്ക് മാത്രമായി അനുവദിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ നിലവില്‍വന്ന സിംഗിള്‍ ലേഡി ബുക്കിങ് സംവിധാനം വഴി ഈ സീറ്റുകള്‍ സ്ത്രീകള്‍ക്ക് ഇഷ്ടനുസരണം...
Read full story
കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി തുടരുന്നു
റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി തുടരുന്നു

By ന്യൂസ് ഡെസ്ക് August 7, 2022
തിരുവനന്തപുരം: ഇന്ധന കമ്പനികളുടെ കുടിശ്ശിക അടയ്ക്കാത്തതിനാല്‍ കെ എസ് ആര്‍ ടി സിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഭാഗികമായി മാത്രമേ സര്‍വീസ നടത്തൂ. ഭൂരിഭാഗം ഓര്‍ഡിനറി ബസുകളും ഭാഗികമായി...
Read full story
ഇന്ധന പ്രതിസന്ധിയില്‍ വലഞ്ഞ് കെഎസ്ആര്‍ടിസി
റിപ്പോര്‍ട്ട്

ഇന്ധന പ്രതിസന്ധിയില്‍ വലഞ്ഞ് കെഎസ്ആര്‍ടിസി

By ന്യൂസ് ഡെസ്ക് August 1, 2022
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം. കോഴിക്കോട് ഡിപ്പോയില്‍ ഉള്‍പ്പടെ ഡീസല്‍ തീര്‍ന്നിരിക്കുകയാണ്. അല്‍പ സമയത്തിനുള്ളില്‍ തന്നെ ഡീസല്‍ എത്തുമെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു. താമരശ്ശേരിയിലും അടിവാരത്തുമൊക്കെ ഡീസല്‍ പ്രതിസന്ധിയുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. നിലവില്‍ സര്‍വീസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് കെഎസ്ആര്‍ടിസി പറയുന്നു.
Read full story
കൊച്ചി: കെ.എസ്.ആര്‍.ടി.സി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ കീഴിലുള്ള പ്രവര്‍ത്തനമാണ് കമ്പനിയെ നഷ്ടത്തിലാക്കിയത്. സര്‍ക്കാരുമായി ബന്ധപ്പെട്ട നിരവധിയാളുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി വിവിധ ഇളവുകള്‍ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ കമ്പനിയെ കരകയറ്റാന്‍ സഹായിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍...
Read full story
വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ് നടത്തിയ സംഭവത്തില്‍ സംസ്ഥാന യുവജന കമ്മിഷന്റെ  ഇടപെടല്‍. പത്തനംതിട്ട സ്വദേശിയായ യുവാവില്‍ നിന്ന് ഭീമമായ തുക തട്ടിയെടുത്ത കേസില്‍ പഴുതടച്ചുള്ള അന്വേഷണത്തിന് സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ചിന്താ ജെറോം പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍...
Read full story
വഴിയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും  ശുചിത്വവും സുരക്ഷിതത്വവുമുള്ള ശുചിമുറി ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന  'ടേക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ ഒരുങ്ങുന്നത് 203 ശുചി മുറികൾ. നിലവിലുള്ള 99 പൊതു ശുചിമുറികളുടെയും, കെഎസ്ആർടിസി ബസ് സ്റ്റാൻ്റിലെ 4...
Read full story