
Tag: ksfe


പ്രവാസി ഭദ്രത -മൈക്രോ പദ്ധതിക്ക് തുടക്കമായി
*പ്രവാസി വിഭവശേഷി കുടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്തണം – മന്ത്രി കെ.എൻ.ബാലഗോപാൽലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രയോനജപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. നോർക്ക റൂട്ട്സും കെ.എസ്.എഫ്.ഇയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതിയുടെ …


തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ. എൻ ബാലഗോപാൽ
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ, എന്നിവരുൾപ്പെടെയുള്ളർക്ക് സഹായകരമായ അനുബന്ധ പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിന്റെ ഭാഗമായി കേന്ദ്ര – സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ …


ചിട്ടികള്‍ കുടിശിക വരുത്തിയവര്‍ക്കെതിരെ ജപ്തി നടപടികളുമായി കെ എസ് എഫ് ഇ
തിരുവനന്തപുരം: ചിട്ടി, വായ്പ്പാ കുടിശിക വരുത്തിയവര്‍ക്കെതിരെ കെഎസ്എഫ്ഇ സംസ്ഥാനമൊട്ടാകെ ജപ്തി നടപടികള്‍ പുനരാരംഭിച്ചു. നവംബര്‍ മാസത്തിനുളളില്‍ കുടിശികക്കാര്‍ മുഴുവന്‍ തുകയും അടച്ചുതീര്‍ത്താല്‍ പലിശയിളവ് നല്‍കുമെന്ന അറിയിപ്പ് റവന്യുസ്‌പെഷല്‍ ഡെപ്യൂട്ടി തഹസീല്‍ദാരുടെ കാര്യലയത്തില്‍ നിന്ന് അയച്ച്തിന് പിന്നാലെയാണ് ജപ്തി നോട്ടീസും നല്‍കിയത്. ഈ …



കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം, അഞ്ചു ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വിജിലൻസ്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയില്‍റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷമാണെന്ന് വിജിലന്‍സ്. റെയ്ഡിൽ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടെന്ന് വിജിലന്‍സ് പുറപ്പെടുവിച്ച കത്തില്‍ വ്യക്തമാക്കി. രഹസ്യ പരിശോധന നടന്നത് 2020 നവംബര്‍ പത്തിനെന്നും കത്തിലുണ്ട്. വിജിലന്‍സ് ആസ്ഥാനത്ത് നിന്നാണ് കത്ത് പുറപ്പെടുവിച്ചത്. …
