കോട്ടയ്ക്കലിൽ വൻ അട്ടിമറി LDF പിന്തുണച്ച ലീഗ് വിമത പുതിയ നഗരസഭ ചെയര്‍പേഴ്‌സണ്‍

December 6, 2023

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയിൽ ലീഗിന് തിരിച്ചടി. പുതിയ ചെയര്‍പേഴ്‌സനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഡോ. ഹനീഷ പരാജയപ്പെട്ടു. എല്‍.ഡി.എഫ് പിന്തുണച്ച ലീഗ് വിമത മുഹ്‌സിന പൂവന്‍മഠത്തിലാണ് പുതിയ ചെയര്‍പേഴ്‌സണ്‍. 13 വോട്ടുകൾക്കെതിരെ 15 വോട്ടുകൾ നേടിയായിരുന്നു മുഹ്സിനയുടെ …

തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചരവയസുകാരന്റെ മുഖത്തിന് ഗുരുതപരിക്ക്*

July 20, 2023

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ സ്വദേശി മുഹമ്മദ് ആതിഫിന്റ കണ്ണിലെ കൃഷ്ണമണിക്കും താടിക്കും തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ആതിഫിപ്പോൾ. നായാടിപ്പാറയിലെ ഫൈസൽ കരിങ്ങാപാറയുടെ മകൻ മുഹമ്മദ് ആതിഫിന് കഴിഞ്ഞ ദിവസം വൈകിട്ടാണ് തെരുവ് നായയുടെ …

ആറുമാസമായി ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി പിടിയില്‍

March 11, 2023

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി ആക്രമിക്കുകയും ബലാല്‍സംഗത്തിന് ഇരയാക്കുകയുംചെയ്ത കേസില്‍ ആറുമാസമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍നിന്നു പിടികൂടി. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍മജീദിനെ(48)യാണ് കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അശ്വത്തിന്റെ നേതൃത്വത്തിലുള്ള …

കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു

February 28, 2023

മലപ്പുറം: കോട്ടയ്ക്കലില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. എടരിക്കോട് സ്വദേശിയായ അക്ബറാണ് മരിച്ചത്. ആറ് മണിക്കൂറിന് ശേഷമാണ് ഇയാളെ പുറത്തെടുക്കാന്‍ സാധിച്ചത്. അതേസമയം, അപകടത്തില്‍പ്പെട്ട എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അഹദിനെ രക്ഷപ്പെടുത്താനായി. മൂന്നരമണിക്കൂര്‍ …

കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയായ യുവതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

February 13, 2023

മലപ്പുറം/കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട കൊലപാതകക്കേസ് പ്രതിയായ യുവതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിഹാര്‍ സ്വദേശിനി പുനംദേവി(30)യാണ് കുതിരവട്ടത്തുനിന്ന് മുങ്ങി അധികം വൈകാതെ മലപ്പുറം വേങ്ങരയില്‍നിന്നു പിടിയിലായത്.വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടക്കല്‍ റോഡിലെ യാറംപടി …

പോക്‌സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

January 29, 2023

തിരൂര്‍: ശിക്ഷാവിധി കേട്ട് ഓടിപ്പോയ പോക്‌സോ കേസ് പ്രതി കോടതിക്കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. കോട്ടക്കല്‍ ആട്ടിരി സ്വദേശി പുല്‍പ്പാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (27) ആണ് കോടതിക്കെട്ടിടത്തില്‍ നിന്നു ചാടിയത്. തിരൂര്‍ കോടതി സമുച്ചയത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. …

ഭിന്നശേഷി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഘത്തിലെ നാലാമനും പിടിയിലായി

January 14, 2023

പരപ്പനങ്ങാടി: കഴിഞ്ഞദിവസം പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലുംവച്ച് ഭിന്നശേഷി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ സംഘത്തിലുണ്ടായിരുന്ന നാലാമനും അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം തീരത്തെ നാക്കടിയന്‍ അബ്ദുല്‍ നാസര്‍(48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.ദിവസങ്ങള്‍ക്ക് മുമ്പ് പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനിലെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് …

കോഴിക്കോട്: ഇരിങ്ങലിൽ കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം സ്ഥാപിക്കും – മന്ത്രി അഹമ്മദ് ദേവർ കോവിൽ

June 27, 2021

കോഴിക്കോട്: കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം ഇരിങ്ങൽ കോട്ടക്കലിൽ സ്ഥാപിക്കുമെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു .  ഇരിങ്ങൽ കോട്ടക്കലിലെ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ മ്യൂസിയം …