ന്യൂഡല്‍ഹി: ലോകത്തെ മികച്ച 10 ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉദയ് കൊട്ടക്.2020ലെ ലോകത്തിലെ മികച്ച 10 ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കോട്ടക് മഹീന്ദ്ര സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് ബാങ്കിന്റെ ശതകോടീശ്വരന്‍ സിഇഒ ഉദയ് കൊട്ടക് ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ...
Read full story