
400 ഓളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു
കൂത്തുപറമ്പ് : സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ് ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയായിരുന്നു ആത്മഹത്യ. 2023 മാർച്ച് 26 ഞായറാഴ്ചയാണ് മുരളീധരനെതിരെ പോലീസ് കേസെടുത്തിരുന്നത്. 400 ഓളം …
400 ഓളം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു Read More