തിരുവനന്തപുരം: മഹദ്‌വ്യക്തികൾക്ക് ആദരവമായി കേരളത്തിലെ വിവിധ ജില്ലകളിൽ സാംസ്‌കാരിക കേന്ദ്രങ്ങൾ. സാംസ്‌കാരിക വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം (കൊല്ലം), വി. ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം (പാലക്കാട്), സുബ്രഹ്‌മണ്യൻ തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയം (കാസർകോട്), ഗോവിന്ദപൈ സ്മാരകം...
Read full story