കാസര്‍കോട്: ചെറുവത്തൂര്‍ പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി - പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ തുക ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം നടത്തുക. കോവിഡ് പ്രതിസന്ധിക്കിടയിലും വികസന...
Read full story