നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

കൊച്ചി | എറണാകുളം നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി..കുട്ടിയുടെ അച്ഛനെതിരെ അമ്മയാണ് പരാതി നല്‍കിയത്. .രാവിലെ ഒരു സംഘമാളുകള്‍ വീട്ടിലെത്തി കുട്ടിയുടെ മുത്തശ്ശിയെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. മാർച്ച് 29 ശനിയാഴ്ച രാവിലെയാണ് സംഭവം .പരുക്കേറ്റ …

നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി Read More

. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ന്യൂഡല്‍ഹി| ഡല്‍ഹി വസീറാബാദില്‍ 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘമാണ് കൃത്യം നടത്തിയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് മോട്ടോര്‍സൈക്കിളിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ച് ഒരു ഫോണ്‍ കോളാണ് വീട്ടുകാര്‍ക്ക് …

. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി Read More

മരുമകനെ കൊല്ലാൻ ക്വട്ടേഷൻ: പ്രതി നേപ്പാളിൽ നിന്ന് പിടിയിൽ

മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവൻ വമ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അഷ്ഫാഖാണ് (72) ചേവായൂർ പോലീസിന്റെ പിടിയിലായത്.2022ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം നടന്നത്. ബാലുശ്ശേരി …

മരുമകനെ കൊല്ലാൻ ക്വട്ടേഷൻ: പ്രതി നേപ്പാളിൽ നിന്ന് പിടിയിൽ Read More

യുവതിയെ വിദേശത്തെത്തിച്ച് കബളിപ്പിച്ച 2 പേര്‍ അറസ്റ്റില്‍

നെടുമ്പാശേരി: ജോലി വാഗ്ദാനം ചെയ്തു യുവതിയെ വിദേശത്തെത്തിച്ചു കബളിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തെലങ്കാന മരിയാമ്പൂര്‍ മുഹമ്മദ് ഷാദുല്‍ (25), ഈസ്റ്റ് ഗോദാവരി കോശവദാസുപാളയം സുരേഷ് (25) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. 36 വയസുള്ള പഞ്ചാബ് സ്വദേശിനിയെയാണ് …

യുവതിയെ വിദേശത്തെത്തിച്ച് കബളിപ്പിച്ച 2 പേര്‍ അറസ്റ്റില്‍ Read More

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേര്‍കൂടി അറസ്റ്റില്‍

കോഴിക്കോട്: താമരശേരിയില്‍നിന്ന് വ്യാപാരി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാന്‍ എന്നിവരെയാണു താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ സഹോദരനും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ അലി …

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേര്‍കൂടി അറസ്റ്റില്‍ Read More

തട്ടിക്കൊണ്ടുപോയെന്ന് കരുതിയയാള്‍ ‘പ്രതി’ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍

പാലക്കാട്: ഗള്‍ഫില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതിയയാള്‍ നാടകീയമായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി നിയാസാണ് മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പറഞ്ഞാണ് പ്രതിയെന്ന് സംശയിച്ചിരുന്ന വ്യക്തിക്കൊപ്പം നിയാസ് എത്തിയത്.കഴിഞ്ഞ ഞായറാഴ്ച …

തട്ടിക്കൊണ്ടുപോയെന്ന് കരുതിയയാള്‍ ‘പ്രതി’ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ Read More

30 മലയാളികളടക്കം 300 ഇന്ത്യക്കാരെ മ്യാന്‍മറില്‍ തട്ടികൊണ്ടു പോയതായി വിവരം

ബാങ്കോങ്: 30 മലയാളികളടക്കം 300 ഇന്ത്യക്കാരെ മ്യാന്‍മറില്‍ തടിവിലാക്കിയതായി പരാതി. തയ്ലന്‍ഡിലേക്ക് ഡാറ്റാ എന്‍ട്രി ജോലിക്കായി പോയവരാണ് മ്യാന്‍മറിലെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. തടങ്കലില്‍ കഴിയുന്നവര്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് വീഡിയോ സന്ദേശം അയച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. കഴിഞ്ഞ ഏതാനും …

30 മലയാളികളടക്കം 300 ഇന്ത്യക്കാരെ മ്യാന്‍മറില്‍ തട്ടികൊണ്ടു പോയതായി വിവരം Read More

കൊല്ലത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ്

കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിലായി . ഫിസിയോതെറാപ്പിസ്റ്റ് ആയ സൈദലിയാണ് പൊലീസ് കസ്റ്റഡിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് വേണ്ടി ക്വട്ടേഷൻ നൽകിയത് ഈ യുവാവാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അവയവ മാഫിയ ആണോ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നായിരുന്നു …

കൊല്ലത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് Read More

കാസർകോട് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

കാസർകോട്: കുരുടപദവ് തിമിരടുക്കയിലെ വീട്ടിൽ ഇരിക്കുകയായിരുന്ന അബ്ദുൽ റഹ്മാനെ കാറിലെത്തിയ ഒരു ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഇരുമ്പ് ദണ്ഡും കത്തിയും ഉൾപ്പടെയുള്ള ആയുധങ്ങളുമായി സംഘം വീട് വളയുകയായിരുന്നു. യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി വളഞ്ഞിട്ട് മർദ്ദിച്ചു. അതിന് ശേഷമാണ് കാറിൽ …

കാസർകോട് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി Read More

ജനറൽ മാനേജരെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം . ഒരാള്‍ അറസ്റ്റില്‍

കൊച്ചി: അങ്കമാലിയില്‍ ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജരെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം. . കൊച്ചിയില്‍ സ്കൈ ലിങ്ക് ഇന്റര്‍നാഷണൽ എന്ന ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജരായ ഒറ്റപ്പാലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയത്. കേസിൽ ഒരാളെ പൊലീസ് …

ജനറൽ മാനേജരെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം . ഒരാള്‍ അറസ്റ്റില്‍ Read More