യുവതിയെ വിദേശത്തെത്തിച്ച് കബളിപ്പിച്ച 2 പേര്‍ അറസ്റ്റില്‍

November 9, 2022

നെടുമ്പാശേരി: ജോലി വാഗ്ദാനം ചെയ്തു യുവതിയെ വിദേശത്തെത്തിച്ചു കബളിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തെലങ്കാന മരിയാമ്പൂര്‍ മുഹമ്മദ് ഷാദുല്‍ (25), ഈസ്റ്റ് ഗോദാവരി കോശവദാസുപാളയം സുരേഷ് (25) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. 36 വയസുള്ള പഞ്ചാബ് സ്വദേശിനിയെയാണ് …

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേര്‍കൂടി അറസ്റ്റില്‍

October 27, 2022

കോഴിക്കോട്: താമരശേരിയില്‍നിന്ന് വ്യാപാരി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാന്‍ എന്നിവരെയാണു താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ സഹോദരനും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ അലി …

തട്ടിക്കൊണ്ടുപോയെന്ന് കരുതിയയാള്‍ ‘പ്രതി’ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍

October 26, 2022

പാലക്കാട്: ഗള്‍ഫില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതിയയാള്‍ നാടകീയമായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി നിയാസാണ് മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പറഞ്ഞാണ് പ്രതിയെന്ന് സംശയിച്ചിരുന്ന വ്യക്തിക്കൊപ്പം നിയാസ് എത്തിയത്.കഴിഞ്ഞ ഞായറാഴ്ച …

30 മലയാളികളടക്കം 300 ഇന്ത്യക്കാരെ മ്യാന്‍മറില്‍ തട്ടികൊണ്ടു പോയതായി വിവരം

September 22, 2022

ബാങ്കോങ്: 30 മലയാളികളടക്കം 300 ഇന്ത്യക്കാരെ മ്യാന്‍മറില്‍ തടിവിലാക്കിയതായി പരാതി. തയ്ലന്‍ഡിലേക്ക് ഡാറ്റാ എന്‍ട്രി ജോലിക്കായി പോയവരാണ് മ്യാന്‍മറിലെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. തടങ്കലില്‍ കഴിയുന്നവര്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് വീഡിയോ സന്ദേശം അയച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. കഴിഞ്ഞ ഏതാനും …

കൊല്ലത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ്

September 8, 2022

കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിലായി . ഫിസിയോതെറാപ്പിസ്റ്റ് ആയ സൈദലിയാണ് പൊലീസ് കസ്റ്റഡിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് വേണ്ടി ക്വട്ടേഷൻ നൽകിയത് ഈ യുവാവാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അവയവ മാഫിയ ആണോ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നായിരുന്നു …

കാസർകോട് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

September 15, 2021

കാസർകോട്: കുരുടപദവ് തിമിരടുക്കയിലെ വീട്ടിൽ ഇരിക്കുകയായിരുന്ന അബ്ദുൽ റഹ്മാനെ കാറിലെത്തിയ ഒരു ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഇരുമ്പ് ദണ്ഡും കത്തിയും ഉൾപ്പടെയുള്ള ആയുധങ്ങളുമായി സംഘം വീട് വളയുകയായിരുന്നു. യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി വളഞ്ഞിട്ട് മർദ്ദിച്ചു. അതിന് ശേഷമാണ് കാറിൽ …

ജനറൽ മാനേജരെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം . ഒരാള്‍ അറസ്റ്റില്‍

August 18, 2021

കൊച്ചി: അങ്കമാലിയില്‍ ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജരെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം. . കൊച്ചിയില്‍ സ്കൈ ലിങ്ക് ഇന്റര്‍നാഷണൽ എന്ന ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജരായ ഒറ്റപ്പാലം സ്വദേശി ഉണ്ണികൃഷ്ണനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയത്. കേസിൽ ഒരാളെ പൊലീസ് …

ആസാമിലെ ശിവസാഗറില്‍ ഒഎന്‍ജിസി ജീവനക്കാരെ തട്ടിക്കൊണ്ടുപോയത് ഉള്‍ഫ തീവ്രവാദികളെന്ന് ഡിജിപി

April 24, 2021

ഗോഹട്ടി: ആസാമിലെ ശിവസാഗറില്‍ നിന്ന് മൂന്ന് ഒഎന്‍ജിസി ജീവനക്കാരെ തട്ടിക്കൊണ്ടുപോയത് നിരോധിത സംഘടനയായ ഉള്‍ഫ(ഐ) തീവ്ര വാദികളെന്ന് ഡിജിപി. ഒഎന്‍ജിസിയുടെ റിഗ് സൈറ്റില്‍ നിന്ന് 21.4.2021 ബുധനാഴ്ചയാണ് മൂന്നുജീവനക്കാരെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. ജീവനക്കാരെ മോചിപ്പിക്കാനുളള ശ്രമം തുടരുകയാണെന്നും ഏഴുപേരെ ഇതുവരെ …

കരിപ്പൂരില്‍ തട്ടിക്കൊണ്ടുപോകല്‍ വീണ്ടും സജീവമാവുന്നു

April 17, 2021

മലപ്പുറം: ദുബൈയില്‍നിന്ന കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പരാതി . കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം .ദുബൈയില്‍ നിന്ന് കരിപ്പൂരില്‍ വിമാനമിറങ്ങി എയര്‍പോര്‍ട്ട് ടാക്‌സിയില്‍ സ്വദേശമായ കരുവാരക്കുണ്ടിലേക്ക് പോകുന്ന വഴി ഉണ്ണിയാല്‍ പറമ്പില്‍ വച്ച് മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗസംഘം …

മാന്നാറില്‍ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍, ബിന്ദു സ്വർണക്കടത്തിലെ പങ്കാളി

February 23, 2021

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ ബിന്ദുവെന്ന യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് 23/02/21 തിങ്കളാഴ്ച രാത്രി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അക്രമി സംഘത്തിന് യുവതിയുടെ വീട് കാട്ടി കൊടുത്തത് പീറ്ററാണെന്നാണ് സംശയിക്കുന്നത്. 22/02/21 തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു വിദേശത്ത് …