വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടികൊണ്ടുപോവല്‍: പ്രതിയെ 1200 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പോലിസ് പിടികൂടി

October 10, 2020

മുംബൈ: വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് ഗുജറാത്ത് വ്യവസായിയെ മറൈന്‍ ഡ്രൈവ് ഹോട്ടലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 38 കാരനായ രാജസ്ഥാന്‍ സ്വദേശിയെ 1200 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പോലിസ് പിടികൂടി. പരാതി തീര്‍പ്പാക്കാമെന്ന വ്യാജേന പ്രതി കൈപറ്റിയ 16 ലക്ഷം രൂപയും പിടിച്ചെടുത്തു. …

അരുണാചല്‍ പ്രദേശില്‍ കാണാതായ അഞ്ച് പേരെ ചൈനീസ് സൈന്യം തട്ടി കൊണ്ടു പോയതെന്ന് സ്ഥിരീകരിച്ച് പോലിസ്

September 8, 2020

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വനത്തിലേക്ക് പോയ അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയതാണെന്ന് പോലിസ് സ്ഥിരീകരണം. ഇവരുടെ കുടുംബങ്ങളുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ചൈനീസ് സൈന്യമാണ് തട്ടി കൊണ്ടു പോവലിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് പോലിസ് സുപ്രണ്ട് …