ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; അന്വേഷണ ചുമതല വീണ്ടും ലോക്കല്‍ പൊലീസിന്

September 30, 2020

കാസർഗോഡ്: ഖമറുദ്ദിൻ എം.എൽ.എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് വീണ്ടും ലോക്കല്‍ പൊലീസിന് കൈമാറി. ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്ന 13 കേസുകളുടെ ഫയലുകള്‍ പുതിയ സംഘത്തിന് കൈമാറി. മൂന്ന് ഐ.പി.എസ് …