ഖാദി ബോര്‍ഡിനെതിരേ ദുഷ്പ്രചാരണം; നിഷ തെറ്റിദ്ധരിപ്പിക്കുന്നു: പി.ജയരാജന്‍
കണ്ണൂര്‍: ഖാദി ബോര്‍ഡിനെ ഇല്ലാതാക്കാന്‍ ചിലര്‍ ദുഷ്പ്രചാരണം നടത്തുന്നുവെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. താത്കാലിക ജീവനക്കാരിയായിരുന്ന നിഷയെ പിരിച്ചുവിട്ട സംഭവം വിവാദമാക്കാനാണ് ശ്രമം. റിബേറ്റ് സീസണില്‍ താത്കാലികമായി നിയമിച്ചയാളെയാണ് പറഞ്ഞുവിട്ടത്. അവരെ റിബേറ്റ് സീസണ്‍ കഴിഞ്ഞാല്‍ ഒഴിവാക്കാറുണ്ട്. സര്‍ക്കാര്‍ …
ഖാദി ബോര്‍ഡിനെതിരേ ദുഷ്പ്രചാരണം; നിഷ തെറ്റിദ്ധരിപ്പിക്കുന്നു: പി.ജയരാജന് Read More