ഖാദി ബോര്‍ഡിനെതിരേ ദുഷ്പ്രചാരണം; നിഷ തെറ്റിദ്ധരിപ്പിക്കുന്നു: പി.ജയരാജന്‍

December 13, 2022

കണ്ണൂര്‍: ഖാദി ബോര്‍ഡിനെ ഇല്ലാതാക്കാന്‍ ചിലര്‍ ദുഷ്പ്രചാരണം നടത്തുന്നുവെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. താത്കാലിക ജീവനക്കാരിയായിരുന്ന നിഷയെ പിരിച്ചുവിട്ട സംഭവം വിവാദമാക്കാനാണ് ശ്രമം. റിബേറ്റ് സീസണില്‍ താത്കാലികമായി നിയമിച്ചയാളെയാണ് പറഞ്ഞുവിട്ടത്. അവരെ റിബേറ്റ് സീസണ്‍ കഴിഞ്ഞാല്‍ ഒഴിവാക്കാറുണ്ട്. സര്‍ക്കാര്‍ …

മൂന്നുവര്‍ഷം നീണ്ട പോരാട്ടം: ഒടുവില്‍ നിഷയ്ക്ക് നീതി, 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ഖാദി ബോര്‍ഡ്

December 9, 2022

കണ്ണൂര്‍: ഖാദി ബോര്‍ഡില്‍ നിന്ന് കിട്ടാനുള്ള ദിവസക്കൂലിക്കായി ഓഫീസുകള്‍ കയറിയിറങ്ങിയ നിഷയ്ക്ക് നീതി. 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. ശമ്പളത്തിനായി കുറ്റ്യാട്ടൂര്‍ സ്വദേശി നിഷ പോരാടിയത് മൂന്നുവര്‍ഷമാണ്. ഖാദി ബോർഡിന്‍റെ കണ്ണൂർ വിപണന കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ …

ഖാദി ബോര്‍ഡ് ശമ്പളമായി നല്‍കാനുള്ളത് 3.5 ലക്ഷം: കോടതി ഉത്തരവുമായി ഓഫീസുകള്‍ കയറിയിറങ്ങി വീട്ടമ്മ

December 3, 2022

കണ്ണൂര്‍: ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് കാറ് വാങ്ങാൻ 35 ലക്ഷം രൂപ വരെ അനുവദിച്ചുകൊണ്ട് ഉത്തരവായത് കഴിഞ്ഞ ദിവസമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആഡംബര വാഹനം വാങ്ങുന്നതിനായി ലക്ഷങ്ങള്‍ അനുവദിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ വൈസ് …

ഓണം : ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്

August 1, 2022

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക്  റിബേറ്റ് അനുവദിക്കുന്നു.ആഗസ്റ്റ് 2 മുതൽ  സെപ്റ്റംബർ 7 വരെയുള്ള വില്പനയ്ക്ക് 20% മുതൽ 30% വരെ റിബേറ്റാണ് അനുവദിക്കുന്നത് . എറണാകുളം ജില്ലയിലെ ഖാദി ബോർഡിന്റെ കീഴിലുള്ള അംഗീകൃത …

കോഴിക്കോട്: ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’ പദ്ധതി നടപ്പിലാക്കുന്നു

January 3, 2022

കോഴിക്കോട്: കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്നതിനും കോവിഡ് മഹാമാരിക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വ്യവസായ സംരഭകരോ തൊഴില്‍ ദാതാക്കളോ ആകാനും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’ പദ്ധതി …

എറണാകുളം: ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

December 11, 2021

കൊ.ച്ചി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ക്രിസ്തുമസ് ന്യൂഇയര്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഡിസംബര്‍ 13 മുതല്‍ 31 വരെയുളള വില്പനയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുളള അംഗീകൃത വില്പനശാലകളായ …

ചെറിയാന്‍ ഫിലിപ്പിന്റെ നിയമന ഉത്തരവ് റദ്ദാക്കി

October 20, 2021

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ് വൈസ് പ്രസിഡന്റാക്കിയ ഉത്തരവ് റദ്ദാക്കി. പദവി ഏറ്റെടുക്കാനില്ലെന്ന് നേരത്തെ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചിരുന്നു. ഇതോടെയാണ് നിയമനം റദ്ദാക്കിയത്. ദുരന്തനിവാരണത്തിലെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനം സര്‍ക്കാര്‍ റദ്ദാക്കുന്നതെന്നും …

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

October 8, 2021

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. താന്‍ ചരിത്ര രചനയിലാണെന്നും മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു. ‘അടിയൊഴുക്കുകള്‍’ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയില്‍ വ്യാപൃതനാണ്. 40 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കാല്‍ …

ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനായി നിയമിച്ചു

October 8, 2021

തിരുവനന്തപുരം ; കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പുതിയ വൈസ്‌ ചെയര്‍മാനായി ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചു. ശോഭന ജോര്‍ജ്‌ രാജി വെച്ച ഒഴിവിലേക്കാണ്‌ നിയമനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റരായിരുന്നു ചെറിയാന്‍ ഫിലിപ്പ്‌. …

തിരുവനന്തപുരം: സംസ്ഥാനതല ക്വിസ്സ് മൽസരം- ഓൺലൈൻ

October 5, 2021

തിരുവനന്തപുരം: ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് യജ്ഞം 2021 എന്ന പേരിൽ  സംസ്ഥാനതല ക്വിസ്സ് മൽസരം നടത്തും. 70 ശതമാനം പൊതു വിജ്ഞാനവും 30 ശതമാനം ഗാന്ധിജിയും ഖാദിയും ഇന്ത്യൻ സ്വാതന്ത്യസമരവും എന്ന …