കേരള പൊലീസ് ‘പറന്ന് പൊടിച്ചത്’ കോടികള്‍; ഒരു വര്‍ഷത്തെ ഹെലികോപ്ടര്‍ വാടക 22 കോടിയിലധികം

September 15, 2021

തിരുവനന്തപുരം: കേരള പൊലീസ് ഹെലികോപ്ടറിന്റെ വാടകയിനത്തിലായി കഴിഞ്ഞ ഒരു വർഷം ചെലവിട്ടത് 22 കോടിയിലധികം. എന്നാല്‍ ഇക്കാലയളവിൽ ഹെലികോപ്ടർ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിച്ചുവെന്നുമുള്ള ചോദ്യങ്ങളോട് കൈ മലര്‍ത്തി കേരള പൊലീസ്. വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ് ഹെലിക്കോപ്റ്റര്‍ വാടകയിലെ കൊള്ള കണക്ക് പുറത്തായത്. …

പൊതുജനങ്ങളോടുളള പോലീസ്‌ പെരുമാറ്റം: റിപ്പോര്‍ട്ടുതേടി ഹൈക്കോടതി

September 10, 2021

കൊച്ചി : പോലീസ്‌ പൊതുജനങ്ങളോട്‌ മാന്യമായി പെരുമാറണമെന്ന നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി രണ്ടാഴ്‌ചക്കകം റിപ്പോര്‍ട്ടുനല്‍കാന്‍ ഹൈക്കോടതി ഡിജിപിക്ക്‌ നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ ചേര്‍പ്പ്‌ സ്വദേശിയായ വ്യാപാരി ജെ.എസ്‌ അനില്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്‌റ്റീസ്‌ ദേവന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശം. ഈ …

സോളാര്‍ കേസ്; സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി

August 17, 2021

തിരുവനന്തപുരം: സോളാര്‍ കേസിലെ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി. ഇടത് സര്‍ക്കാരിന് ഒരു നടപടിയും സ്വീകരിക്കാനായില്ലെന്നും നിയമപരമായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി 17/08/21 ചൊവ്വാഴ്ച പറഞ്ഞു. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. സോളാര്‍ കേസില്‍ നാല് …

രക്ഷിതാക്കള്‍ക്കുളള മുന്നറിയിപ്പുമായി കേരള പോലീസ്‌

June 14, 2021

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനെ ആശ്രയിക്കുന്ന കുട്ടികള്‍ക്ക്‌ ഫോണ്‍ നല്‍കുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 ആപ്പുകളെക്കുറിച്ചുളള മുന്നരിയിപ്പുമായി പോലീസ്‌. കോവിഡ്‌ കാലത്ത്‌ കുട്ടികള്‍ക്ക്‌ ഓണ്‍ ലൈന്‍ ക്ലാസായതിനാല്‍ മൊബൈല്‍ ഫോണ്‍ ലഭ്യക്കാതെ തരമില്ല. എന്നാല്‍ പല കുട്ടികളും ഫോണ്‍ യഥേഷ്ടം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ …

പൊലീസ് സേനയുടെ നവീകരണത്തിന് ധാരാളം ഫണ്ടുണ്ട്, എന്നിട്ടും നീന്തൽക്കുള നിർമാണത്തിന് പൊലീസുകാരുടെ പോക്കറ്റിൽ കയ്യിടാൻ ഉന്നതരുടെ നീക്കം

March 23, 2021

തിരുവനന്തപുരം: കെഎപി രണ്ടാം ബറ്റാലിയനിൽ പുതിയ നീന്തൽ കുളം നിർമിക്കാൻ പൊലീസുകാരിൽനിന്ന് പണം പിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി കമാൻഡന്റിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമാൻഡന്റ് നോട്ടീസ് ഇറക്കിക്കഴിഞ്ഞു. ബറ്റാലിയനിലെ മാൻപവർ ഉപയോഗിച്ച് നിർമിക്കുന്ന നീന്തൽകുളത്തിന്റെ നിർമാണത്തിനു ഫണ്ട് നൽകാൻ താൽപര്യമുള്ളവർ അറിയിക്കണമെന്നാണ് 22/03/21 തിങ്കളാഴ്ച ഇറങ്ങിയ …

കേരളാ പോലീസിന് ഫിക്കി സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ്

March 22, 2021

തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചൈയ്‌മ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്‍കുന്ന 2020ലെ സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരളാ പോലീസിന് ലഭിച്ചു. സ്‌പെഷല്‍ ജൂറി അവാര്‍ഡും കേരള പോലീസിനാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തില്‍ സൈബര്‍ഡോമിന് കീഴിലുളള കൗണ്ടര്‍ …

മനുഷ്യത്വപരമായ സമീപനത്തില്‍ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനം ഗവര്‍ണര്‍

February 18, 2021

തിരുവനന്തപുരം : പൊതുജനങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്ന കാര്യത്തില്‍ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൊതുജനസൗഹൃദപരമായ സമീപനം, കമ്മ്യൂണിറ്റി പോലീസിംഗ് മുതലായവയിലും കേരള പോലീസിന് ഒന്നാം സ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള …

അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് രമേശ് ചെന്നിത്തല

February 15, 2021

ആലപ്പുഴ : അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ബില്‍, ശബരിമല സമരങ്ങളിലെ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രണ്ട് സമരത്തിലേയും കേസുകള്‍ പിന്‍വലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. …

സംസ്ഥാനത്തെ ജില്ലാ പോലീസ്‌ സൂപ്രണ്ടുമാര്‍ക്ക്‌ സ്ഥലംമാറ്റം

February 2, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ പോലീസ്‌ സൂപ്രണ്ടുമാര്‍ക്ക്‌ സ്ഥലംമാറ്റം. കാസര്‍കോട്‌ എസ്‌.പി ഡി.ശില്‍പ്പയെ കോട്ടയത്തേക്ക്‌ മാറ്റി. വിജിലന്‍സ്‌ ഇന്‍റലിജന്‍സ്‌ എസ്‌.പി ഹരിശങ്കര്‍ കാസര്‍ഗോഡ്‌ പോലീസ്‌ മേധാവിയാകും. വയനാട്‌ എസ്‌പി ജി പൂങ്കുഴലിയെ തൃശൂരിലേക്ക്‌ മാറ്റി. ജി ജയദേവ്‌ ആലപ്പുഴഎസ്‌പിയാകും. തിരുവനന്തപുരം റൂറല്‍ എസ്‌പിയായി …

പോലീസിൽ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോൾ ടീമുകൾ ഉടൻ: മുഖ്യമന്ത്രി

December 19, 2020

കേരള പോലീസിൽ പുതുതായി വനിതാ ഫുട്ബോൾ ടീമിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സ്പോർട്സ് ക്വാട്ടയിൽ പോലീസിൽ നിയമിതരായ ഹവിൽദാർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനിൽ അഭിവാദ്യം …