
നിറകണ്ണുകളോടെ ഗുലാം നബി ആസാദിന് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കി മോദി
ന്യൂഡല്‍ഹി: ഗുലാം നബി ആസാദ് ഉള്‍പ്പെടെ സഭയില്‍നിന്നു വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പില്‍ രാജ്യസഭ സാക്ഷിയായത് അമ്പരപ്പിക്കുന്ന രംഗങ്ങള്‍ക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ കുറിച്ച് പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്ന പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കൈകൂപ്പിയുള്ള ആസാദിന്റെ മറുപടിയുമാണ് …
നിറകണ്ണുകളോടെ ഗുലാം നബി ആസാദിന് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കി മോദി Read More