
ആര്‍ദ്ര’ നിറവില്‍ കാസർക്കോട് ജില്ലാ, ജനറല്‍ ആശുപത്രികള്‍
കാസർക്കോട് : ജില്ലയിലെ ആരോഗ്യ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ച പദ്ധതിയായാണ് ആര്‍ദ്രം. കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ ജില്ലയുടെ ആരോഗ്യ മേഖലയുടെ നെടും തൂണുകളായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കും കാസർക്കോട് ജനറല്‍ ആശുപത്രിക്കും മാത്രമായി 1.73 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് …
ആര്‍ദ്ര’ നിറവില്‍ കാസർക്കോട് ജില്ലാ, ജനറല്‍ ആശുപത്രികള്‍ Read More