
റിപ്പോര്‍ട്ട്
ലോക്ക് ഡൗൺ: ബോട്ടിലൂടെ കാസർഗോഡ് നിന്ന് മംഗലാപുരത്ത് എത്തിയവർക്കെതിരെ കേസ്
By ന്യൂസ് ഡെസ്ക്
•
April 11, 2020
കാസർഗോഡ് ഏപ്രിൽ 11: ലോക് ഡൗണ്‍ ആയതിനാല്‍ അതിര്‍ത്തികളെല്ലാം അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്ന് കര്‍ണ്ണാടകത്തിലേക്ക് ആരെയും കടത്തി വിടുന്നില്ല. ഇതിനെ തുടര്‍ന്ന് മംഗലാപുരത്തേക്ക് ബോട്ടില്‍ പോയ കുടുംബത്തിനെതിരെ കേസെടുത്തു. കാസര്‍കോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടല്‍ വഴി ബോട്ടില്‍ മംഗലാപുരത്തേക്ക്...
Read full story









