കാസർകോട്: ലഘുലേഖ പ്രകാശനം ചെയ്തു

January 5, 2022

കാസർകോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച കാടകം വനസത്യാഗ്രഹ ലഘുലേഖ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യുവിന് കൈമാറി പ്രകാശനം ചെയ്തു. കാടകം വനസത്യാഗ്രഹത്തിന്റെ സമഗ്ര വിവരങ്ങളാണ് ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാസർഗോഡ്: ഡയാലിസ് സൗകര്യം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം

July 2, 2021

കാസർഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിൽ ഡയാലിസിസ് സൗകര്യം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 10നകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണമെന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അറിയിച്ചു. അപേക്ഷാ ഫോം കാറഡുക്ക …