കണ്ണൂരില്‍ ഒന്നര വയസുകാരന്റെ കൊല: അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും

February 19, 2020

കണ്ണൂര്‍ ഫെബ്രുവരി 19: തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശരണ്യയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയിലാകും തെളിവെടുപ്പ് നടത്തുക. വൈകിട്ടോടെ ശരണ്യയെ കോടതിയില്‍ ഹാജരാക്കും. …