ആലപ്പുഴ: കെയര്‍ ഹോം വീടിന്റെ താക്കോല്‍ കൈമാറി
റിപ്പോര്‍ട്ട്

ആലപ്പുഴ: കെയര്‍ ഹോം വീടിന്റെ താക്കോല്‍ കൈമാറി

By ന്യൂസ് ഡെസ്ക് December 22, 2021
ആലപ്പുഴ: കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെള്ളാംപറമ്പ് വീട്ടില്‍ സതിയമ്മക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്. കൂലിപ്പണിക്കാരനായ മകനൊപ്പം തകര്‍ന്നു വീഴാറായ വീട്ടില്‍ കഴിഞ്ഞിരുന്ന സതിയമ്മയ്ക്ക്...
Read full story