തിരുവനന്തപുരം: പരസ്യമായ കഞ്ചാവ് വില്‍പന ചോദ്യംചെയ്തതിന് കോളനിയില്‍ കടന്നുകയറി 20 അംഗ സംഘം ഗുണ്ടാവിളയാട്ടം നടത്തി. അക്രമത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെട്ടുവിള വീട്ടില്‍ ലീല (44), മനീഷ് (32), വെട്ടുവിള മൂക്കംപാലവിള വീട്ടില്‍ ശരത്ചന്ദ്രന്‍ (35),...
Read full story