ദക്ഷിണ അമേരിക്കയിലെ അകൊന്‍കാഗ്വ കൊടുമുടി കീഴടക്കി ഇന്ത്യക്കാരി

February 10, 2020

മുംബൈ ഫെബ്രുവരി 10: ദക്ഷിണ അമേരിക്കയിലെ അകൊന്‍കാഗ്വ കൊടുമുടി കീഴടക്കി ഇന്ത്യക്കാരി. മഹാരാഷ്ട്ര സ്വദേശി കാമ്യ കാര്‍ത്തികേയന്‍ എന്ന പതിനാലുകാരിയാണ് അകൊന്‍കാഗ്വ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി നേടിയത്. കാര്‍ത്തികേയനും മകള്‍ കാമ്യയും ഫെബ്രുവരി 1നാണ് ദക്ഷിണ …