
റിപ്പോര്‍ട്ട്
താലിബാന്റെ ക്രൂരതക്ക് കുറവ് വന്നിട്ടില്ലന്ന് വ്യക്തമാക്കി ബ്ലാക്ക്‌ഹോക്ക് ഹെലികോപ്‌റ്റര്‍ കാണ്ഡഹാറിന് മുകളില്‍
By ന്യൂസ് ഡെസ്ക്
•
September 1, 2021
കാബൂള്‍ : സ്വന്തമായി വ്യോമസേനയുളള ഭീകര സംഘടനയാക്കി താലിബാനെ മാറ്റിയതില്‍ അമേരിക്കയുടെ പങ്ക് വ്യക്തമാ്‌കി ഒരു യുഎസ് ബ്ലാക്ക്‌ഹോക്ക് ഹെലികോപ്‌റ്റര്‍ കാണ്ഡഹാറിന് മുകളിലൂടെ പറക്കുന്ന വീഡിയോ പുറത്ത്. അമേരിക്ക അഫ്‌ഗാനില്‍ നിന്നും പിന്മാരി മണിക്കൂറുകള്‍ക്കകം ഹെലികോപ്‌റ്ററില്‍ തൂങ്ങിക്കിടക്കുന്ന ഒരു ശരീരവുമായി പറക്കുന്ന...
Read full story










