കാബൂള്‍: ഇന്ത്യയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌പ്പെട്ടതായി ഇന്ത്യയിലെ അഫ്ഗാന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ പ്രത്യക്ഷ്യപെട്ടതോടെയാണ് ഇക്കാര്യം വ്യക്തമായത്. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ...
Read full story
കാബൂള്‍ വിമാനത്താവളത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി
റിപ്പോര്‍ട്ട്

കാബൂള്‍ വിമാനത്താവളത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

By ന്യൂസ് ഡെസ്ക് August 17, 2021
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായന ശ്രമത്തിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. രാജ്യം വിടാനെത്തിയവരുടെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചപ്പോഴാണ് മരണമെന്നും വിമാനത്തില്‍ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് മരണമെന്നും റിപ്പോര്‍ട്ടുണ്ട്. കാബൂള്‍ നഗരം താലിബാന്‍ പിടിച്ചെടുത്തതോടെ...
Read full story
ഗാനി യുഎസില്‍ അഭയം തേടാന്‍ സാധ്യത
റിപ്പോര്‍ട്ട്

ഗാനി യുഎസില്‍ അഭയം തേടാന്‍ സാധ്യത

By ന്യൂസ് ഡെസ്ക് August 17, 2021
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഗാനി യു.എസില്‍ അഭയംതേടുമെന്ന് സൂചന.അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപ്പെട്ട അഷറഫ് ഗാനി ആദ്യം താജിക്കിസ്ഥാനിലെത്തിയെങ്കിലും അഭയം ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഒമാനിലേക്കു തിരിച്ചു. ഇനി യുഎസാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം,അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇപ്പോഴും...
Read full story
കാബൂളിലെ എംബസിയില്‍ കുടുങ്ങി ഇരുനൂറോളം ഇന്ത്യക്കാര്‍
റിപ്പോര്‍ട്ട്

കാബൂളിലെ എംബസിയില്‍ കുടുങ്ങി ഇരുനൂറോളം ഇന്ത്യക്കാര്‍

By ന്യൂസ് ഡെസ്ക് August 17, 2021
കാബൂള്‍: കാബൂളിലെ എംബസിയില്‍ കുടുങ്ങി ഇരുനൂറോളം ഇന്ത്യക്കാറുണ്ടെന്ന് റിപ്പോര്‍ട്ട്. ഇനി ഇവരുടെ മടക്കം സംഘര്‍ഷം ഒഴിയുന്നതിന് അനുസരിച്ചാവുമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.വിദേശകാര്യ മന്ത്രാലയ ജീവനക്കാരും അവരുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട അര്‍ധസൈനികരും ഉള്‍പ്പെടെയുള്ളവരാണ് എംബസിയില്‍ കഴിയുന്നത്. ഇവരെ തിരികെയെത്തിക്കാനായി ഇന്ത്യന്‍ വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. എന്നാല്‍,...
Read full story
കാബൂൾ: അഫ്​ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയാണ് ഒരു വിഭാ​ഗം ജനങ്ങൾ. രാജ്യം വിടാനാ​യി ജനക്കൂട്ടം ഇരച്ചെത്തിയതോടെ വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ വിമാനത്തിനുള്ളിൽ കയറാൻ ചക്രത്തിനൊപ്പം സ്വയം ബന്ധിച്ച രണ്ട് പേർ താഴേക്ക് വീണുവെന്ന റിപ്പോർട്ടുകളും...
Read full story
കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം കയ്യടക്കിയതിന് പിന്നാലെ രാജ്യം വിട്ടുപോകാന്‍ നെട്ടോട്ടമോടി അഫ്ഗാന്‍ ജനത. വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചതിന് പിന്നാലെ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിവെച്ചു. തിരക്ക് നിയന്ത്രിക്കാനാകാതായതോടെയാണ് വെടിവെക്കേണ്ടി വന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ 16/08/21തിങ്കളാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു. തിക്കുതിരക്കും തുടര്‍ന്നുണ്ടായ...
Read full story
കാബൂള്‍: തലസ്ഥാനമായ കാബൂൾ കൂടി താലിബാൻ പിടിച്ചെടുത്തതോടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജി വച്ചു. 15/08/21 ഞായറാഴ്‌ച വൈകിട്ട് പ്രസിഡന്റ് രാജിവച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.ഗനി രാജ്യം വിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, താലിബാൻ നേതാവ് അബ്ദുൾ ഗനി...
Read full story
കാബൂള്‍: ഇന്ത്യന്‍ സൈന്യം അഫ്ഗാനിലെത്തുന്നതിനെതിരേ മുന്നറിയിപ്പുമായി താലിബാന്‍. അഫ്ഗാന്‍ സൈന്യത്തെ സഹായിക്കാന്‍ ഇന്ത്യ മുതിരരുതെന്നാണ് താലിബാന്‍ വക്താവ് മുഹമ്മദ് സുഹൈല്‍ ഷഹീന്‍ നല്‍കിയ മുന്നറിയിപ്പ്.ഇന്ത്യന്‍ സൈന്യം രാജ്യത്തെത്തുന്നത് അത്ര നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്താനിലുള്ള എംബസികളെ തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്നും താലിബാന്‍ പ്രതിനിധി...
Read full story
കാബൂള്‍: അഫ്ഗാനിലെ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ യുഎസ് സേന എത്തിത്തുടങ്ങി.താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടുക്കുന്നതിലേക്ക് അടുത്തതോടെയാണ് നടപടി.പൗരന്മാരെയും എംബസി ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുന്നതിനായി 3000 സൈനികരുള്ള രണ്ടു ബറ്റാലിയന്‍ മറീന്‍ സേനാംഗങ്ങളും ഒരു ഇന്‍ഫാന്‍ട്രി ബറ്റാലിയനുമാണ് കാബൂളിലെത്തുക. ആവശ്യമായി വരുന്ന പക്ഷം സഹായം...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് നേരെ താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഓഫീസിന്റെ പ്രവേശന കവാടത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. 30/07/21 വെള്ളിയാഴ്ചയാണ് സംഭവം. അതേസമയം താലിബാന്‍ ആക്രമണത്തെ...
Read full story