താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: പാ​ക് – അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​ൻ സൈ​ന്യം അ​ഫ്ഗാ​നി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ 15 സു​ര​ക്ഷാ പോ​സ്റ്റു​ക​ൾ ത​ങ്ങ​ളു​ടെ …

താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു Read More

കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ | അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഷെഹര്‍-ഇ-നവ് പ്രദേശത്തെ ഒരു ചൈനീസ് ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ചൈനക്കാരനും ആറുപേര്‍ അഫ്ഗാനികളുമാണ്. അയൂബ് എന്നയാളാണ് കൊല്ലപ്പെട്ട ചൈനക്കാരനെന്ന് …

കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു Read More

അഫ്ഗാനിസ്ഥാനിൽ പത്തു വയസുകഴിഞ്ഞ പെൺകുട്ടികൾക്ക് സ്കൂളുകളിൽ വിലക്ക്

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ചില പ്രവിശ്യകളിൽ പത്തു വയസു പിന്നിട്ട പെൺകുട്ടികൾ സ്കൂളിൽ പോവുന്നത് വിലക്കി താലിബാൻ സർക്കാർ. ഘാസി പ്രവശ്യയിൽ പത്തു വയസിന് മുകളിലുള്ള പെൺകുട്ടികളെ സ്കൂളിൽ പഠിപ്പിക്കരുതെന്ന് സ്കൂൾ അധികൃതർക്ക് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയതായി അന്താരാഷ്ട്ര വാർത്താ …

അഫ്ഗാനിസ്ഥാനിൽ പത്തു വയസുകഴിഞ്ഞ പെൺകുട്ടികൾക്ക് സ്കൂളുകളിൽ വിലക്ക് Read More

വ്യോമതാവളത്തിന് സമീപം സ്‌ഫോടനം: കാബൂളില്‍ 10 മരണം

കാബൂള്‍: സൈനിക വിമാനത്താവളത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ അഫ്ഗാനിസ്ഥാനില്‍ 10 പേര്‍ മരിച്ചു.തലസ്ഥാനമായ കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള വ്യോമത്താവളത്തിന്റെ കവാടത്തിലായിരുന്നു സ്‌ഫോടനം.എട്ടുപേര്‍ക്കു ഗുരുതര പരുക്കേറ്റു. അഫ്ഗാനിസ്ഥാനില്‍ അധികാരമേറ്റതിനു പിന്നാലെ രാജ്യത്തു സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചെന്നായിരുന്നു താലിബാന്‍ ഭരണകൂടത്തിന്റെ അവകാശവാദം.എന്നാല്‍, ഇതിനു …

വ്യോമതാവളത്തിന് സമീപം സ്‌ഫോടനം: കാബൂളില്‍ 10 മരണം Read More

സര്‍വകലാശാലകളില്‍ പ്രവേശന വിലക്ക്: അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ തെരുവില്‍

കാബൂള്‍: രാജ്യത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച താലിബാന്‍ സര്‍ക്കാരിന്റെ നടപടിയില്‍ വനിതകള്‍ തെരുവില്‍. താലിബാനെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചവര്‍ കസ്റ്റഡിയില്‍. താലിബാന്റെ മനുഷ്യാവകാശ നിഷേധത്തിന്റെ ഏറ്റവും പുതിയ നീക്കമായിരുന്നു ചൊവ്വാഴ്ച രാജ്യത്തെ പൊതു-സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നു സ്ത്രീകളെ പുറത്താക്കിക്കൊണ്ടുള്ള ഉന്നത …

സര്‍വകലാശാലകളില്‍ പ്രവേശന വിലക്ക്: അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ തെരുവില്‍ Read More

കാബൂളില്‍ സ്‌ഫോടനം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനത്ത് ചെനീസ് വ്യാപാരികള്‍ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിനു സമീപം സ്‌ഫോടനവും വെടിവയ്പ്പും. മൂന്ന് അക്രമികളെ അഫ്ഗാന്‍ സുരക്ഷാസേന വധിച്ചു. 21 പേര്‍ കൊല്ലപ്പെട്ടെന്നും 18 പേര്‍ക്കു പരുക്കേറ്റതായും കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ സന്നദ്ധ സംഘടന അറിയിച്ചു.എന്നാല്‍, ഹോട്ടലില്‍നിന്നു ചാടി രക്ഷപ്പെടാന്‍ …

കാബൂളില്‍ സ്‌ഫോടനം Read More

അഫ്ഗാന്‍ മതപഠനശാലയില്‍ സ്‌ഫോടനം: 17 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സമാന്‍ഗന്‍ പ്രവിശ്യയിലെ അയ്ബക്കിലെ മതപഠന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 17 മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികളാണ്.

അഫ്ഗാന്‍ മതപഠനശാലയില്‍ സ്‌ഫോടനം: 17 മരണം Read More

അഫ്ഗാനിലെ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്ക് വിലക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പാര്‍ക്കുകളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് നിരോധിച്ചു. കുട്ടികള്‍ക്കൊപ്പം പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് അമ്മമാര്‍ക്കും നിരോധനമുണ്ട്. നേരത്തെ നീന്തല്‍ക്കുളങ്ങളിലും ജിമ്മുകളിലും സ്ത്രീ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അധികാരത്തിലേറിയതിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു …

അഫ്ഗാനിലെ പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്ക് വിലക്ക് Read More

മുല്ല ഒമറിന്റെ കബറിടം: രഹസ്യം പുറത്തുവിട്ട് താലിബാന്‍

കാബൂള്‍: ഒടുവില്‍ ആ രഹസ്യം പുറത്തുവിട്ട് താലിബാന്‍. സംഘടനയുടെ സ്ഥാപകന്‍ മുല്ല ഒമറിന്റെ കബറിടം എവിടെയെന്നു താലിബാന്‍ വെളിപ്പെടുത്തി. മുല്ല ഒമര്‍ മരിച്ച് ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണിത്.സാബുള്‍ പ്രവിശ്യയില്‍ സുരി ജില്ലയില്‍ ഒമാര്‍സോയിലാണ് ഒമറിന്റെ കബറിടമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് …

മുല്ല ഒമറിന്റെ കബറിടം: രഹസ്യം പുറത്തുവിട്ട് താലിബാന്‍ Read More

വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേറാക്രമണത്തില്‍ കാബൂളില്‍ 32 പേര്‍ മരിച്ചു

കാബൂള്‍: വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേറാക്രമണത്തില്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ 32 പേര്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്കു പരുക്ക്.ഷിയാ വിഭാഗത്തിനു ഭൂരിപക്ഷമുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററിലായിരുന്നു ആക്രമണം. സര്‍വകലാശാലാ പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഏറെയും. ഇവരില്‍ത്തന്നെ പെണ്‍കുട്ടികളാണു ഭൂരിപക്ഷമെന്നും പ്രാദേശിക …

വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേറാക്രമണത്തില്‍ കാബൂളില്‍ 32 പേര്‍ മരിച്ചു Read More