കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിലൂടെ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ആയിരം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും. 245 ലക്ഷം രൂപയാണ് പദ്ധതി പൂർത്തികരിക്കുന്നതിന് ചെലവഴിക്കുന്നത്. പുത്തൂർ ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു....
Read full story