തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ ഇനി പ്രതീക്ഷയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇതുമൂലം ഉണ്ടാകാവുന്ന തിരിച്ചടി ഭയന്നു ജനങ്ങളെ കബളിപ്പിക്കാൻ നടത്തിയിരിക്കുന്ന സൂത്രവിദ്യയാണെന്ന് കേരള കോണ്ഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി. സംസ്ഥാന സർക്കാർ സമർപ്പിച്ച ഡിപിആർ തിരിച്ചയച്ചതടക്കമുള്ള...
Read full story
