കടയ്ക്കാവൂരിൽ മാതൃത്വത്തിന്റെ വിശുദ്ധിയ്ക്ക് കാവലായത് കോടതി;

June 22, 2021

തിരുവനന്തപുരം: കടയ്ക്കാവൂരിൽ നാടിനാകെ അപമാനമായ തീർത്തും വ്യാജമായ ഒരു കേസുണ്ടായതിനു പിന്നിലുളളത് പൊലീസിന്റെ അമിതാവേശം. അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പതിമൂന്നുകാരന്റെ പരാതി വ്യാജമാണെന്ന ഉന്നതല അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതിയിൽ എത്തിയതോടെ കടയ്ക്കാവൂരിലെ പൊലീസുകാരുടെ ഈ അമിതാവേശമാണ് വെളിയിൽ വന്നത്. മാതൃത്വത്തെ …