റേവാരി: ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയെന്ന പരാതിയിൽ ജൂണിയർ ഹോക്കി കോച്ച് അറസ്റ്റിൽ. റേവാരി ജില്ലയിലെ പ്ലസ്ടു വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.ഹോക്കി താരമായ പെൺകുട്ടിയെ നാലു മാസംമുമ്പ് പരിശീലനത്തിനിടെ കുളിമുറിയിൽവച്ച് കോച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി കോടതിയിൽ ഹാജരാക്കിയ...
Read full story