തൃശ്ശൂർ: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആടുവളര്‍ത്തലില്‍ മുന്‍പരിചയമുള്ളവരും മൃഗസംരക്ഷണ വകുപ്പ് വഴി ആട് വളര്‍ത്തലില്‍ പരിശീലനം നേടിയിട്ടുള്ളവരുമായ കര്‍ഷകരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകന് കുറഞ്ഞത് 50...
Read full storyTag: june 30

അറിയിപ്പുകള്‍
തിരുവനന്തപുരം: പെൻഷൻ കുടിശ്ശിക ലഭിക്കാനുള്ളവരുടെ വിവരശേഖരണം: തീയതി നീട്ടി
By ന്യൂസ് ഡെസ്ക്
•
June 15, 2021
തിരുവനന്തപുരം: പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കളിൽ കുടിശ്ശിക തുക ലഭിക്കാനുള്ളവരുടെ വിവരം ജില്ലാ/മേഖലാ ഓഫീസുകളിൽ നിന്ന് ഡയറക്ടറേറ്റിൽ ലഭിക്കാനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടിയതായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ അറിയിച്ചു. കോവിഡ്...
Read full storyകൊല്ലം: കൊല്ലം തപാല്‍ ഡിവിഷന്‍ തലത്തില്‍ പരിഹാരമാകാത്ത പരാതികള്‍ പരിഗണിക്കുന്ന ഓണ്‍ലൈന്‍ അദാലത്ത് ജൂണ്‍ 30 ന് രാവിലെ 11ന് നടത്തും. പരാതികള്‍ dokollam.kl@indiapost.gov.in ഇമെയിലില്‍ ജൂണ്‍ 23ന് മുന്‍പ് 'DAK ADALAT QE JUNE 2021' തലക്കെട്ടോടെ...
Read full story
അറിയിപ്പുകള്‍
പത്തനംതിട്ട: കരാര്‍ അടിസ്ഥാനത്തില്‍ കാറിന് ടെന്‍ഡര്‍ ക്ഷണിച്ചു
By ന്യൂസ് ഡെസ്ക്
•
June 10, 2021
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഒരു കാര്‍ ഡ്രൈവര്‍ സഹിതം വാഹനം വിട്ടു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു....
Read full storyതിരുവനന്തപുരം: കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (26500-56700), ഡാറ്റ എൻട്രി ഓപ്പറേറ്റർ (22200-48000), ഡൂപ്ലിക്കേറ്റർ ഓപ്പറേറ്റർ (17500-39500) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു....
Read full story
തൊഴിലവസരങ്ങള്‍
തിരുവനന്തപുരം: ഭിന്നശേഷി കമ്മീഷണറേറ്റിൽ ഡെപ്യൂട്ടേഷൻ നിയമനം
By ന്യൂസ് ഡെസ്ക്
•
June 3, 2021
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ...
Read full story
അറിയിപ്പുകള്‍
മലപ്പുറം: ഏകാംഗ ഫോട്ടോഗ്രാഫി-കാര്‍ട്ടൂണ്‍ പ്രദര്‍ശനഗ്രാന്റ്: ജൂണ്‍ 30 വരെ അപേക്ഷിക്കാം
By ന്യൂസ് ഡെസ്ക്
•
May 28, 2021
മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ 2020-2021 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷ ജൂണ്‍ 30 വരെ സമര്‍പ്പിക്കാം. കോവിഡിനെ തുടര്‍ന്നാണ് മെയ് 31 ല്‍ നിന്ന് അപേക്ഷ സമര്‍പ്പിക്കുന്നതിന്...
Read full story
അറിയിപ്പുകള്‍
ആലപ്പുഴ: കാവ് സംരക്ഷണത്തിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
By ന്യൂസ് ഡെസ്ക്
•
May 26, 2021
ആലപ്പുഴ: ജില്ലയിലെ കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കാവ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന വനം -വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ട്രസ്റ്റുകള്‍, ദേവസ്വം എന്നിവയുടെ...
Read full storyആലപ്പുഴ: ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000/- രൂപയും ഫലകവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. പരിസ്ഥിതിയും ജൈവവൈവിധ്യവും പരിരക്ഷിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്...
Read full story
അറിയിപ്പുകള്‍
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
By ന്യൂസ് ഡെസ്ക്
•
May 18, 2021
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന...
Read full story






