സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍മാരുടെ ഒഴിവുകള്‍. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 30 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇന്ത്യയിലെ വിവിധ സര്‍ക്കിളുകളിലായി ആകെ 2,600 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി. ജൂണ്‍ 30 വരെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി.) അറിയിച്ചു. നികുതിദായകര്‍ക്ക്,...
അറിയിപ്പുകള്‍
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈൻ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ മെയിന്‍ 2022 (ജെ.ഇ.ഇ.) രണ്ടാം സെഷന് ജൂണ്‍ 30ന് രാത്രി ഒന്‍പതുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് അടയ്ക്കാന്‍ രാത്രി 11.50വരെ സമയമുണ്ടാകും.ഒന്നാം സെഷന്...
തൊഴിലവസരങ്ങള്‍
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കൊല്ലം, എറണാകുളം ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസുകളിൽ ഒഴിവുള്ള ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസർ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും. ഇതര സർക്കാർ സ്ഥാപനങ്ങളിൽ...
അറിയിപ്പുകള്‍
കോട്ടയം: ജൈവവൈവിധ്യ സംരക്ഷണരംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് വനം-വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ടൽക്കാടുകൾ, ഔഷധ ചെടികൾ, കാർഷിക ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ...
തൊഴിലവസരങ്ങള്‍
വയനാട്: മാനന്തവാടി എഞ്ചിനീയറിംങ് കോളേജില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത - ബി കോം, കമ്പ്യൂട്ടര്‍ ടാലി പരിജ്ഞാനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍  www.gecwyd.ac.in  എന്ന കോളേജ് വെബ്‌സൈറ്റില്‍...
അറിയിപ്പുകള്‍
കോഴിക്കോട്: മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന കോഴിക്കോട്, വടകര മെയിന്റനന്‍സ് ട്രിബ്യൂണലുകളില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, ദുര്‍ബല വിഭാഗക്കാരുടെ ക്ഷേമം...
തൊഴിലവസരങ്ങള്‍
കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡിയുടെ  കീഴിലെ  വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം  നടത്തുന്നു. തസ്തിക, യോഗ്യത എന്ന ക്രമത്തില്‍: ലക്ച്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ലക്ച്ചറര്‍ ഇന്‍ ബയോ -മെഡിക്കല്‍...
തൊഴിലവസരങ്ങള്‍
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബിരുദധാരികളും ഡി.ടി.പി.യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം....
തൃശ്ശൂർ: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ്  നടപ്പിലാക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആടുവളര്‍ത്തലില്‍ മുന്‍പരിചയമുള്ളവരും മൃഗസംരക്ഷണ വകുപ്പ് വഴി ആട് വളര്‍ത്തലില്‍ പരിശീലനം നേടിയിട്ടുള്ളവരുമായ കര്‍ഷകരാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷകന് കുറഞ്ഞത് 50...
അറിയിപ്പുകള്‍
തിരുവനന്തപുരം: പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കളിൽ കുടിശ്ശിക തുക ലഭിക്കാനുള്ളവരുടെ വിവരം ജില്ലാ/മേഖലാ ഓഫീസുകളിൽ നിന്ന് ഡയറക്ടറേറ്റിൽ  ലഭിക്കാനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടിയതായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ അറിയിച്ചു. കോവിഡ്...